"സലാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) world-gazetteer.com is dead
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 37:
}}
 
[[ഒമാൻ]] പ്രവിശ്യയായ ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ്‌ '''സലാല'''. 2005 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 178,469 ആണ്‌<ref>{{cite web|url=http://www.world-gazetteer.com/wg.php?x=1116712886&men=gpro&lng=en&gln=xx&dat=32&geo=-166&srt=npan&col=aohdq&pt=c&va=&geo=385295409|title=വേൾഡ് ഗസ്റ്റിയർ.കോം|archiveurl=httphttps://archive.istoday/cwN520121208182326/http://www.world-gazetteer.com/wg.php?x=1116712886&men=gpro&lng=en&gln=xx&dat=32&geo=-166&srt=npan&col=aohdq&pt=c&va=&geo=385295409|archivedate=2012-12-08|access-date=2009-11-10|url-status=dead}}</ref>. സലാലയുടെ സ്ഥാനം അക്ഷാംശരേഖാംക്ഷം: 17°2′6″N 54°9′5″E / 17.035°N 54.15139°E / 17.035; 54.15139 ഇടക്കാണ്‌.
 
[[ഒമാൻ|ഒമാനിലെ]] രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സ‌ഈദിന്റെ ജന്മസ്ഥലവുമാണ്‌ സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽതാൻ കൂടുതലായും സലാലയിലാണ്‌ താമസിക്കാറ്. എന്നാൽ സുൽതാൻ ഖാബൂസ് ഈ പ്രവണതയിൽ മാറ്റം വരുത്തി. 1970 ൽ അദ്ദേഹം ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ്‌ ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്.
വരി 54:
== പുറം കണ്ണികൾ ==
* [http://www.SalalahPort.com Port of Salalah]
* [http://www.des-club.net/forum/showthread.php?t=1023 Salalah Free photos] {{Webarchive|url=https://web.archive.org/web/20080904180707/http://www.des-club.net/forum/showthread.php?t=1023 |date=2008-09-04 }}
* [http://www.sfzco.com Salalah Free Zone]
* [http://www.du.edu.om]
* [http://www.omanholiday.co.uk/Road-to-Paradise-by-Tony-Walsh-for-Arab-News.pdf Salalah’s Summer Monsoon] {{Webarchive|url=https://web.archive.org/web/20160303172631/http://www.omanholiday.co.uk/Road-to-Paradise-by-Tony-Walsh-for-Arab-News.pdf |date=2016-03-03 }}
* [http://indianmuslims.in/salalah-city-of-the-prophets/ Salalah - City of the Prophets] {{Webarchive|url=https://web.archive.org/web/20080627154853/http://indianmuslims.in/salalah-city-of-the-prophets/ |date=2008-06-27 }}
* [http://www.fallingrain.com/world/MU/8/Salalah.html FallingRain Map - elevation = 18m]
 
"https://ml.wikipedia.org/wiki/സലാല" എന്ന താളിൽനിന്ന് ശേഖരിച്ചത്