"സമർ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 9:
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്കും തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലേക്കും മാറി. 1938ൽ ഓൾ ഇന്ത്യ സ്റ്റുഡൻസ് ഫെഡറേഷൻ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1940ൽ പാർടി അംഗത്വം നേടി. കൽക്കത്ത തീസിസിനെ തുടർന്ന് പാർടി നിരോധിക്കപ്പെട്ടതിനാൽ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവിൽ പ്രവർത്തിച്ചു.
 
അവിവാഹിതനായിരുന്നു. ഹൗറയിലുള്ള തന്റെ കുടുംബ വീടുപേക്ഷിച്ച് വളരെ വർഷങ്ങളായി അദ്ദേഹം മറ്റു സഖാക്കളുമൊത്ത് പാർട്ടി കമ്യൂണിലാണ് കഴിയുന്നത്.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=312353 |title=ആർക്കൈവ് പകർപ്പ് |access-date=2012-10-26 |archive-date=2012-10-29 |archive-url=https://web.archive.org/web/20121029034659/http://www.mathrubhumi.com/story.php?id=312353 |url-status=dead }}</ref>
==സി.പി.ഐ.എമ്മിൽ വഹിച്ച പദവികൾ==
*സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 1964
"https://ml.wikipedia.org/wiki/സമർ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്