"സംഗമഗ്രാമമാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
#WPWP |
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8 |
||
വരി 55:
| misc =
}}
[[കേരളം|കേരളത്തിലെ]] [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിൽ]] ജീവിച്ചിരുന്ന ഒരു ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ് '''സംഗമഗ്രാമ മാധവൻ'''<ref name=malayalam> കേരളത്തെ സ്വാധീനിച്ച 100 വ്യക്തികൾ (സമകാലിക മലയാളം വാരിക 17 ജനുവരി 2014)</ref>. യഥാർത്ഥ പേര് '''ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി''' എന്നായിരുന്നു. [[ബീജഗണിതം]] [[ത്രികോണമിതി]], [[പൈ]] (π) യുടെ കൃത്യമായ മൂല്യനിർണ്ണയം, [[കലനം]] എന്നീ മേഖലകളിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ <ref>https://www.youtube.com/watch?v=DeJbR_FdvFM</ref>. ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ട്.<ref>http://www-history.mcs.st-andrews.ac.uk/HistTopics/Indian_mathematics.html</ref><ref>http://www-history.mcs.st-and.ac.uk/history/Biographies/Madhava.html</ref> <ref>http://www.storyofmathematics.com/indian_madhava.html</ref> ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു [[അനന്തശ്രേണി]] ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്ക്കരിക്കുന്നതിന് രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ടെത്തിയത് ഇദ്ദേഹമാണ്.<ref name=rajag78>{{cite journal
▲ | title = On an untapped source of medieval Keralese mathematics
▲ | author = C T Rajagopal and M S Rangachari
|
▲ | journal = Archive for History of Exact Sciences
▲ | url = http://www.springerlink.com/content/mnr38341u762u544/?p=a9e26ffde91946b288bcb6deebac245c&pi=0
|month = June
▲ | volume = 18 (2)
|year
|
}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> . 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്ക്കരിച്ചു. [[ജെയിംസ് ഗ്രിഗറി]], [[ലെബനിറ്റ്സ്]], [[ലാംബെർട്ട്]] തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത് മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു. എങ്കിലും ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടർക്കുമാണ്.
== ജീവചരിത്രം ==
വരി 74:
*1425 മരണം
തൃശൂർ ജില്ലയിലെ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിലാണ്]] മാധവന്റെ ജനനം.<ref name="janmabhumidaily-ക">{{cite news|author1=എ. വിനോദ്|title=ആധുനിക ഗണിതത്തിന് അടിത്തറയിട്ട സംഗമഗ്രാമ മാധവൻ|url=http://www.janmabhumidaily.com/news258482|accessdate=11 ജനുവരി 2015|work=ജന്മഭൂമി|date=11 ജനുവരി 2015|archiveurl=
== സംഭാവനകൾ ==
|