"ശൈഖ് മുഹമ്മദ് കാരകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 9 sources and tagging 1 as dead.) #IABot (v2.0.8
വരി 14:
| children = അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്
}}
മലയാള സാഹിത്യകാരനും ഇസ്‌ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്‌ '''ശൈഖ് മുഹമ്മദ് കാരകുന്ന്'''. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി, ഡയലോഗ് സെൻറർ കേരള ഡയറക്ടർ, കേരള മുസ്ലിം മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാൻ<ref>{{Cite web|url=http://www.uniindia.com/kerala-muslim-heritage-foundation-to-organise-seminar-on-state-s-history/states/news/1132333.html|title=|access-date=|last=|first=|date=|website=|publisher=}}</ref> എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. [[ജമാഅത്തെ ഇസ്‌ലാമി കേരള|ജമാ‌അത്തെ ഇസ്‌ലാമി കേരളയുടെ]] സംസ്ഥാന ഉപാധ്യക്ഷൻ,<ref>{{cite web|url=http://www.hindu.com/2009/04/03/stories/2009040354850400.htm|title=Jamaat to support LDF in 18 seats |publisher=The Hindu|language=English|accessdate=2009-06-08|archive-date=2009-04-13|archive-url=https://web.archive.org/web/20090413011304/http://www.hindu.com/2009/04/03/stories/2009040354850400.htm|url-status=dead}}</ref> . [[ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്]] ഡയറക്ടർ<ref name="MRT171">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=171 |url=https://shodhganga.inflibnet.ac.in/handle/10603/52387 |accessdate=21 March 2020}}</ref>, [[പ്രബോധനം വാരിക]] ചീഫ് എഡിറ്റർ,<ref>{{Cite web|url=http://twocircles.net/2009nov06/islam_complete_way_life_sheikh_muhammed_karakunnu.html|title=|access-date=|last=|first=|date=|website=|publisher=}}</ref> എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തൊണ്ണൂറിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref>http://www.gutenberg.us/articles/sheikh_muhammad_karakunnu</ref>
==ജീവിതരേഖ==
മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന്‌ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[മഞ്ചേരി|മഞ്ചേരിക്കടുത്ത]] കാരക്കുന്നിലെ പുലത്ത് ജനിച്ചു<ref>[http://archives.mathrubhumi.com/static/others/special/story.php?id=20346 മാതൃഭൂമി റംസാൻ സ്‌പെഷൽ, 2008 സെപ്റ്റംബർ 23]</ref>. ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.മലപ്പുറം ജില്ലയിലെ മൊറയൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്ലാഹിയാ ഓറിയൻറൽ ഹൈസ്കൂളിൽ ഒമ്പതു കൊല്ലം ജോലിചെയ്തു.1982 ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1982 മുതൽ 2007 വരെ 25 വർഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവർത്തിച്ചു.തുടർന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ടിച്ചു.2015 മുതൽ വീണ്ടും ഐ.പി.എച്ച് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. പ്രഭാഷണ മേഖലയിലും മതസൗഹാർദ്ധ സംവാദങ്ങളിലും കേരളത്തിൽ സജീവ സാന്നിദ്ധ്യമായി.<ref>http://www.arabnews.com/islam-perspective/spreading-message-islam-india</ref> ഭാര്യ: ആമിന ഉമ്മു അയ്‌മൻ മക്കൾ: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മൻ മുഹമ്മദ്.
വരി 22:
[[File:Shaikh Mohammed Karakunnu.jpg|thumb|ശൈഖ് മുഹമ്മദ് കാരകുന്ന്]]
== കൃതികൾ ==
ഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം എന്നിവയാണവ. [[വാണിദാസ് എളയാവൂർ|വാണിദാസ് എളായാവൂരുമായി]] ചേർന്നെഴുതിയിട്ടുള്ള '''ഖുർ‌ആൻ ലളിതസാരം''' ത്തിന്റെ വെബ്സൈറ്റ്,<ref>http://www.lalithasaram.net/#/</ref> ഓഡിയോ പതിപ്പ്, ആപ്പിക്കേഷൻ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. മതവേദികളിലും<ref name="ഗൾഫ് ന്യൂസ്">[http://gulfnews.com/news/gulf/uae/general/islamic-scholar-to-speak-on-prophet-s-message-1.388111 ഗൾഫ് ന്യൂസ്, 2002 മെയ് 23] Islamic scholar to speak on Prophet's message</ref> ബഹുമത സം‌വാദ വേദികളിലും<ref>[http://www.mathrubhumi.com/php/newFrm.php?news_id=1269242&n_type=RE&category_id=4&Farc=?page=detail&previous= ആലുവയിലെ സ്‌നേഹസം‌വാദം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> സജീവ സാന്നിധ്യമാണ്‌ ശൈഖ് മുഹമ്മദ്. ഏഴാമത് ഇൻറർഫൈത്ത് ഡയലോഗ്, ദോഹ; ഐ.എഫ്.എസ്.ഒ. ഏഷ്യൻ റീജ്യൻ ട്രെയിനിങ് ക്യാമ്പ്, ഇൻറർനാഷണൽ ഖുർആനിക് കോൺഫറൻസ് ദുബായ്, യു.എ.ഇ എന്നീ അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ശൈഖ് മുഹമ്മദ് കാരകുന്ന് മലയാളത്തിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ 14 പുസ്തകങ്ങൾ വിവർത്തന കൃതികളാണ്. ഉമർബിൻ അബ്ദുൽ അസീസ്, മായാത്ത മുദ്രകൾ , ഇസ്‌ലാമും മതസഹിഷ്ണുതയും, ദൈവം, മതം, വേദം സ്നേഹസംവാദം, 20 സ്ത്രീരത്നങ്ങൾ എന്നീ കൃതികൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വൈവാഹികജീവിതം ഇസ്‌ലാമിക വീക്ഷണത്തിൽ എന്ന പുസ്തകമാണ് [[തമിഴ് ഭാഷ|തമിഴിലേക്കും]] വിവർത്തനം ചെയ്യപ്പെട്ട ഒരു കൃതി<ref>[http://www.thehindu.com/todays-paper/tp-features/tp-fridayreview/matters-of-matrimony/article4032604.ece ദ ഹിന്ദു] 2012 ഒക്ടോബർ 26</ref>. ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് ചില പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. <ref> സൗദി ഗസറ്റ്, 2013 ജനുവരി 19</ref>
{{Div col begin|3}}
====ആത്മകഥ====
വരി 38:
 
====ഇസ്‌ലാം====
*[http://www.islampadanam.com/ebooks/mathathinte%20manushyka%20mukam.pdf മതത്തിന്റെ മാനുഷിക മുഖം] {{Webarchive|url=https://web.archive.org/web/20120618225629/http://www.islampadanam.com/ebooks/mathathinte%20manushyka%20mukam.pdf |date=2012-06-18 }}
*[http://www.islampadanam.com/ebooks/ISLAMUM%20MATHA%20SAHISH....pdf ഇസ്‌ലാമും മതസഹിഷ്ണുതയും] {{Webarchive|url=https://web.archive.org/web/20160305065350/http://www.islampadanam.com/ebooks/ISLAMUM%20MATHA%20SAHISH....pdf |date=2016-03-05 }}
*വിമോചനത്തിൻറെ പാത
*അനന്തരാവകാശ നിയമങ്ങൾ ഇസ്‌ലാമിൽ
വരി 49:
*ഇസ്‌ലാം മാനവതയുടെ മതം
*തെറ്റായ മതസങ്കൽപ്പവും താളം തെറ്റിയ മത നേതൃത്വവും
*[http://www.islampadanam.com/ebooks/qurante%20yuda%20sameepanam.pdf ഖുർ‌ആനിന്റെ യുദ്ധസമീപനം] {{Webarchive|url=https://web.archive.org/web/20120710072814/http://www.islampadanam.com/ebooks/qurante%20yuda%20sameepanam.pdf |date=2012-07-10 }}
*ഇസ്ലാമിലെ ആരാധനകൾ: ചര്യ, ചൈതന്യം.
 
====മതതാരതമ്യം====
*[http://www.islampadanam.com/ebooks/yeshu%20quranil.pdf യേശു ഖുർ‌ആനിൽ] {{Webarchive|url=https://web.archive.org/web/20120710073400/http://www.islampadanam.com/ebooks/yeshu%20quranil.pdf |date=2012-07-10 }}
*ദൈവം,മതം,വേദം-സനേഹസം‌വാദം([http://www.islampadanam.com/ebooks/samvadam_1.pdf 1],[http://www.islampadanam.com/ebooks/samvadam_2.pdf 2] {{Webarchive|url=https://web.archive.org/web/20120710072831/http://www.islampadanam.com/ebooks/samvadam_2.pdf |date=2012-07-10 }},[http://www.islampadanam.com/ebooks/samvadam_3.pdf 3] {{Webarchive|url=https://web.archive.org/web/20120710073342/http://www.islampadanam.com/ebooks/samvadam_3.pdf |date=2012-07-10 }} ഭാഗങ്ങൾ)]
*മുഹമ്മദ് നബിയും യുക്തിവാദികളും
*പുനർജന്മ സങ്കൽപവും പരലോക വിശ്വാസവും
വരി 70:
*പാദമുദ്രകൾ
*20 സ്ത്രീരത്നങ്ങൾ
*[http://www.islampadanam.com/muhammednabi/index.html ലോകാനുഗ്രഹി] {{Webarchive|url=https://web.archive.org/web/20120609020842/http://www.islampadanam.com/muhammednabi/index.html |date=2012-06-09 }}
*ഹാജി സാഹിബ്
* ഇസ്ലാമിക പ്രസ്ഥാനം-മുന്നിൽ നടന്നവർ
വരി 108:
*ജിഹാദ്
*അത്തൌഹീദ്
*ഇസ്‌ലാമിക നാഗരികത ചില ശോഭനചിത്രങ്ങൾ<ref>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=427 |title=പുഴ പ്രൊഫൈൽ] |access-date=2009-05-18 |archive-date=2008-03-09 |archive-url=https://web.archive.org/web/20080309113530/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=427 |url-status=dead }}</ref>
*ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തിൽ
*മാർഗ്ഗദീപം
"https://ml.wikipedia.org/wiki/ശൈഖ്_മുഹമ്മദ്_കാരകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്