"ശൂരനാട് രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 19:
 
==ജീവിതരേഖ==
1943-ൽ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട്‌ ഗ്രാമത്തിൽ പരമുപിളളയുടെയും ഭവാനി അമ്മയുടയും മകനാണ്. മണ്ണടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. ഓണപ്പന്ത്‌, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കൽപ്പാട്ട്‌, അക്ഷരമുത്ത്‌, എന്നിവയ്‌ക്കു പുറമേ തമിഴിൽ നിന്ന്‌ പല നാടോടിക്കഥകളും മലയാളത്തിലേക്ക്‌ തർജമ ചെയ്‌തിട്ടുണ്ട്‌. എഡ്വിൻ ആർനോൾഡിന്റെ ‘ലൈറ്റ്‌ ഒഫ്‌ ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്‌പലത എന്നിവ വിവർത്തനംചെയ്‌തു. <ref>{{cite web|title=ശൂരനാട്‌ രവി|url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=429|publisher=www.puzha.com|accessdate=16 ഫെബ്രുവരി 2015|archive-date=2016-02-14|archive-url=https://web.archive.org/web/20160214100824/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=429|url-status=dead}}</ref>
==കൃതികൾ==
*ഓണപ്പന്ത്‌
"https://ml.wikipedia.org/wiki/ശൂരനാട്_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്