"ശിവാനി കടാരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
(Rescuing 0 sources and tagging 1 as dead.) #IABot (v2.0.8)
 
*2016 ഫെബ്രുവരിയിൽ [[ഗുവഹാത്തി|ഗുവാഹത്തിയിൽ]] നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
*2016 ലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി ശിവാനി.<ref>http://www.indiatimes.com/sports/rio-olympics/the-story-of-shivani-kataria-india-s-first-female-olympic-swimmer-in-12-years-259184.html</ref><ref>http://www.espn.in/olympics/story/_/id/16813610/swimmers-sajan-prakash-shivani-kataria-represent-india-rio-olympics</ref> റിയോയിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച ശിവാനി കടാരിയ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായി.
* സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.<ref>https://www.indiaforsports.com/athlete/shivani-kataria#{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}!</ref>
*200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമയം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.<ref>http://www.deccanchronicle.com/sports/in-other-news/160716/no-unrealistic-aims-shivani-kataria.html</ref>
 
36,900

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3646031" എന്ന താളിൽനിന്ന് ശേഖരിച്ചത്