"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗം ശരിയാക്കി, minor edits |
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8 |
||
വരി 26:
| cities = [[കരുനാഗപ്പള്ളി]], ശാസ്താംകോട്ട
}}
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂക്കിലുള്ള]] ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ [[ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താക്ഷേത്രം|ശാസ്താംകോട്ട ക്ഷേത്രം]] ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്<ref name = info_sheet>http://www.wetlands.org/reports/ris/2IN017en.pdf {{Webarchive|url=https://web.archive.org/web/20110527190835/http://www.wetlands.org/reports/ris/2IN017en.pdf |date=2011-05-27 }} Information Sheet on Ramsar Wetlands(RIS)</ref>.
കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.
വരി 39:
====റംസാർ സൈറ്റ്====
2002 ആഗസ്റ്റ് മാസം 8-നു് ഈ തടാകത്തെ പ്രത്യേക സംരക്ഷണ പ്രവർത്തങ്ങൾക്ക് അർഹമായ ഇന്ത്യയിലെ 25 [[റംസാർ സൈറ്റ്|റംസാർ സൈറ്റുകളിൽ]] ഒന്നായി പ്രഖ്യാപിക്കുകയുണ്ടായി. [[കേന്ദ്ര തണ്ണീർത്തടസംരക്ഷണപരിപാലന ചട്ടങ്ങൾ]] 2010 ന്റെ ഷെഡ്യൂളിൽ ഈ തടാകത്തെ ഉൾപ്പെടുത്തുകയും ഉണ്ടായി. ഈ സാഹചര്യത്തിൽ പോലും പ്രദേശവാസികളുടെയും [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] പോലെയുള്ള വിവിധ പരിസ്ഥിതി സംഘടനകളുടെയും പ്രക്ഷോഭത്തിൻ ഫലമായാണു് ഈ തടാകത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയത്.<ref>http://malayalam.deepikaglobal.com/ucod/CAT3_sub.asp?ccode=CAT3&newscode=182595{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
==== സംരക്ഷണ പ്രവർത്തനങ്ങൾ====
തടാകത്തിനു ചുറ്റുമുള്ള സ്വകാര്യ ഭൂമിയുടെ വിനിയോഗ രിതികളിൽ സ്വീകാര്യമായവ സംബന്ധിച്ച് സമീപവാസികളിൽ അവബോധം സൃഷ്ടിക്കുക, കൽക്കായ്യാല പോലെയുള്ള മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക, സമീപ വാസികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക, തടാകത്തിനു ചുറ്റും ഫലവൃക്ഷതൈകൾ വെച്ചു പിടിപ്പിക്കുക, സമീപ പഞ്ചായത്തുകളിൽ കുന്നിടിക്കൽ, വയൽ നികത്തൽ, മണൽ ഖനനം തുടങ്ങിയവ നിരോധിക്കുക, കൊല്ലം കോർപ്പറേഷൻ, ചവറ-പന്മന തുടങ്ങിയ ഇടങ്ങളിലെ കുടിവെള്ള ആവശ്യം നിറവേറ്റാൻ മറ്റു സ്രോതസ്സുകൾ കണ്ടെത്തുക തുടങ്ങിയവയാണു് സ്വീകാര്യമായ സംർക്ഷണ പ്രവർത്തനങ്ങൾ.<ref>http://metrovaartha.com/blog/2014/07/31/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B4%BF/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>http://malayalam.webdunia.com/article/kerala-news-in-malayalam/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B4%BE%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%82-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-107111000021_1.htm</ref><ref>http://www.deshabhimani.com/news/kerala/news-kerala-16-07-2016/575234</ref>
==അവലംബം==
|