"ശാന്തി കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

276 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
== ചലച്ചിത്ര ജീവിതം==
[[ഭരതൻ]] സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ''ഈണം'', ''വിസ'', ''മംഗളം നേരുന്നു'', ''ഇതു ഞങ്ങളുടെ കഥ'', ''കിലുകിലുക്കം'' , ''സാഗരം ശാന്തം'' , ''ഹിമവാഹിനി'', ''ചില്ല്'' , ''സവിധം'', ''കൗരവർ'' , ''നയം വ്യക്തമാക്കുന്നു'' , ''പിൻ‌ഗാമി'', ''വിഷ്ണുലോകം'', ''എന്നും നന്മകൾ'', ''പക്ഷേ'' എന്നിവയാണ്‌.<ref>{{Cite web |url=http://www.kerala9.com/news-category/news/movie-news/santhikrishna-back-in-gossip |title=ആർക്കൈവ് പകർപ്പ് |access-date=2016-06-03 |archive-date=2015-06-17 |archive-url=https://web.archive.org/web/20150617044944/http://www.kerala9.com/news-category/news/movie-news/santhikrishna-back-in-gossip |url-status=dead }}</ref>
 
തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്രസം‌വിധായകനായ [[സുരേഷ് കൃഷ്ണ|സുരേഷ് കൃഷ്ണയുടെ]] സഹോദരിയാണ്‌ ശാന്തികൃഷ്ണ. 1994 ൽ '''ചകോരം''' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref name="/dailyhunt-1">{{cite news | url = https://m.dailyhunt.in/news/india/malayalam/vellinakshatram-epaper-vellinak/agnisakshi+muthal+oru+nyayarazhcha+vare+ancham+thavanayum+mikacha+samvidhayakanayi+shyamaprasadh-newsid-109920618| title = അഗ്നിസാക്ഷി മുതൽ ഒരു ഞായറാഴ്ച വരെ: അഞ്ചാം തവണയും മികച്ച സംവിധായകനായി ശ്യാമപ്രസാദ്| publisher = daily hunt}}</ref>
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3645962" എന്ന താളിൽനിന്ന് ശേഖരിച്ചത്