"ശാന്ത പി. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 15:
| occupation = പിന്നണിഗായിക
}}
[[കേരളം|കേരളത്തിലെ]] പ്രമുഖ [[സിനിമ|ചലച്ചിത്ര]] പിന്നണിഗായികയായിരുന്നു '''ശാന്ത പി. നായർ''' (1929 – 26 ജൂലൈ 2008). നൂറിലധികം ചിത്രങ്ങളിൽ ഇരുനൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.<ref name="mat"><{{cite news|publisher = [[മാതൃഭൂമി]]|title = ശാന്ത പി. നായർ അന്തരിച്ചു |url = http://movies.mathrubhumi.com/story.php?id=15691&cat=6&sub=26&subit=0|accessdate = നവംബർ 27, 2008}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
== ജീവിതരേഖ ==
[[തൃശൂർ|തൃശൂരിലെ]] പ്രശസ്തമായ പൊതുവാൾ അമ്പാടി തറവാട്ടിൽ ആർ. വാസുദേവ പൊതുവാൾ - ലക്ഷ്മി കുട്ടി ദമ്പതികളുടെ മൂത്ത മകളായി ജനനം. ''മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ പിതാവ്'' എന്നറിയപ്പെടുന്ന [[കെ. പദ്മനാഭൻ നായർ|കെ. പദ്മനാഭൻ നായരായിരുന്നു]] ഭർത്താവ്.<ref>[http://www.madhyamam.com/weekly/1354 പ്രക്ഷേപണം ചെയ്യാത്ത വിധിയുടെ ശബ്ദരേഖ]</ref> ചലച്ചിത്രപിന്നണിഗായിക [[ലതാ രാജു]] ഏക മകളാണ്.
"https://ml.wikipedia.org/wiki/ശാന്ത_പി._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്