"ശാദുലിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 5:
{{Sunni Islam|Sunni Orders of Mysticism}}
 
ഇസ്ലാമിക സൂഫി പാതയിലെ പ്രധാന സാധക മാർഗ്ഗങ്ങളിലൊന്നാണ് ശാദുലിയ്യ [[ഥരീഖത്ത്]]. [[സൂഫി]]കളിൽ പ്രമുഖ വ്യക്തിത്വവും ,[[ഖുതുബ്]] ഉം ആയിരുന്ന [[സയ്യിദ് അബുൽ ഹസൻ അലി ശാദുലി]] യാണ് ശാദുലിയ്യ ത്വരീഖത്തിൻറെ സ്ഥാപകൻ <ref name="spiritualfoundation">{{cite web|url=http://www.spiritualfoundation.net/sufisshaykhs3.htm#111124615|title=Sufis &amp; Shaykhs &#91;3&#93; - World of Tasawwuf|publisher=spiritualfoundation.net|accessdate=2015-02-26|archive-date=2012-09-11|archive-url=https://archive.is/20120911010013/http://www.spiritualfoundation.net/sufisshaykhs3.htm%23111124615#111124615|url-status=dead}}</ref>. സിറിയൻ ഡമാസ്കസിലെ [[ശൈഖ് മുഹമ്മദ് അൽ യഅഖൂബി]] യാണ് ഇപ്പോഴത്തെ ശാദുലി ആചാര്യൻ.
ആഫ്രിക്കൻ ഏഷ്യൻ ഭൂഖണ്ഡങ്ങളിൽ പ്രചാരമുള്ള സാധക മാർഗ്ഗമാണിത്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മതം പ്രചരിപ്പിച്ച ഇസ്ലാമിക മിഷനറിമാർ ഈ മാർഗ്ഗത്തിൽ പെട്ട സൂഫികളായിരുന്നു. ഫാസ്സിയ്യാത്തു, [[ദർഗ്ഗാവിയ്യ]], [[ബദവിയ്യ]] തുടങ്ങി അഞ്ചോളം ഉപ വിഭാഗങ്ങൾ ഈ മാർഗ്ഗത്തിലുണ്ട് <ref>[http://www.uga.edu/islam/sufismorders.html#Shadhili] Shahdili section of Dr. Godlas' Sufism website. Discusses various Shadhili branches</ref>.
 
താളാത്മകമായ ബൈത്തുക്കൾ ആലപിച്ചു ഇളകിയാടി നടത്തുന്ന റാത്തീബുകൾ ശാദുലി സാധകരുടെ പ്രത്യേകതയാണ്. ശാദുലിയ്യ [[റാത്തീബ്]] എന്നാണ് അവ അറിയപ്പെടുന്നത്.<ref>[http://www.shadhiliteachings.com/ Shadhili Tariqa] {{Webarchive|url=https://web.archive.org/web/20100201064440/http://shadhiliteachings.com/ |date=2010-02-01 }} A comprehensive introduction with material from Sh. Nuh Keller</ref>
ലോക പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമായ [[ബുർദ്ദ]] യുടെ രചയിതാവ് [[ഇമാം ബുസൂരി]] , ഈജിപ്തിൽ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പടനയിച്ച [[അബുൽ ഹസ്സൻ ശാദുലി]] , സൂഫി വനിത [[സയ്യിദ നഫീസ]], [[ഇബ്നു ബത്തൂത്ത]] യുടെ [[മുർഷിദ്]] ബുർഹാൻ ഉദ്ദിൻ<ref>[https://historyofislam.com/contents/the-post-mongol-period/ibn-batuta/ /ibn-batuta ]</ref> ഉൾപ്പെടെ നിരവധി പ്രഗല്ഭർ ശാദുലി മാർഗ്ഗികളായിരുന്നു. ശാദുലിയയുടെ ഇന്ത്യൻ വക്താക്കളാണ് [[ശൈഖ് അബൂബക്കർ മിസ്കീൻ]], [[ശൈഖ് മീര് അഹ്മദ് ഇബ്രാഹീം]] തുടങ്ങിയവർ . [[ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലി]], ശൈഖ് മുഹ് യുദ്ദീൻ അബ്ദുൽ ഖയ്യൂം അത്തിപ്പറ്റ, [[വടകര മുഹമ്മദ് ഹാജി തങ്ങൾ ]] എന്നിവർ കേരളത്തിലെ പ്രമുഖ ശാദുലി സൂഫികളാണ് .
 
"https://ml.wikipedia.org/wiki/ശാദുലിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്