"ശരത് (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 5:
 
==ജീവിതരേഖ==
[[കൊല്ലം|കൊല്ലം ജില്ലയിൽ]] ജനിച്ചു.പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ആദ്യ ചിത്രമായ സായാഹ്നം മികച്ച ചിത്രം, മികച്ച നടൻ ഉൾപ്പെടെ ഏഴ് സംസ്ഥാന അവാർഡുകൾ നേടി. നിരവധി ഹ്രസ്വചിത്രങ്ങളും ശരത് ഒരുക്കിയിട്ടുണ്ട്. പ്രൊഫ. [[ഒ.എൻ.വി. കുറുപ്പ്|ഒ.എൻ.വി]].യുടെ കവിതയെ അടിസ്ഥാനമാക്കി 'ഭൂമിക്കൊരു ചരമഗീതം' എന്ന ഡോക്യു ഫിക്ഷൻ, ഹ്രസ്വചിത്രങ്ങളായ രാജാരവിവർമയെപ്പറ്റിയുള്ള 'പെയിന്റഡ് എപ്പിക്‌സ്', കേരളത്തിന്റെ പരിസ്ഥിതിപ്രശ്‌നങ്ങളും ആഗോളീകരണവും ചർച്ചചെയ്യുന്ന 'ക്ലൗഡ്‌സ് ഓവർ കേരള' (ഇംഗ്ലീഷ്) തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ശരത് സംവിധാനം ചെയ്തിട്ടുണ്ട്!<ref>http://www.mathrubhumi.com/movies/welcome/printpage/1024/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==ഫിലിമോഗ്രാഫി==
"https://ml.wikipedia.org/wiki/ശരത്_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്