"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 27:
| Periapsis =
| Orbits =
| Refs = <br><ref name="PDS">{{cite web |url=http://starbrite.jpl.nasa.gov/pds/viewMissionProfile.jsp?MISSION_NAME=VOYAGER |title=VOYAGER:Mission Information |year=1989 |publisher=NASA |accessdate=January 2, 2011 |archive-date=2014-02-22 |archive-url=https://web.archive.org/web/20140222150731/http://starbrite.jpl.nasa.gov/pds/viewMissionProfile.jsp?MISSION_NAME=VOYAGER |url-status=dead }}</ref>
}}
 
വരി 77:
=== പേടകത്തിന്റെ രൂപകൽപ്പന ===
 
വോയേജർ 1 നിർമ്മിച്ചത് [[ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറി|ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലാണ്]]. വോയേജറിന് 16 [[ഹൈഡ്രസീൻ]] ത്രസ്റ്ററുകൾ ഉണ്ട്. പേടകത്തിന്റെ അച്ചുതണ്ട് മൂന്ന് ആക്സിസുകളിലും സ്ഥായിയായി നിലനിർത്തുന്നതിനാവശ്യമായ [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പുകൾ]], പേടകത്തിന്റെ റേഡിയോ ആന്റിന ഭൂമിയിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നതിനു വേണ്ടി [[സൂര്യൻ|സൂര്യനേയും]] [[കാനോപസ്]] നക്ഷത്രത്തേയും പ്രമാണീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവയും വോയേജറിൽ ഉണ്ടായിരുന്നു. മേൽപ്പറഞ്ഞ ഘടകങ്ങളെ എല്ലാം ചേർത്ത് പൊതുവേ ആറ്റിറ്റ്യൂഡ് ആൻഡ് ആർട്ടിക്കുലേഷൻ നിയന്ത്രണ സംവിധാനം (Attitude and Articulation Control Subsystem) അഥവാ '''AACS''' എന്നു വിളിക്കുന്നു. ഇതിൽ തന്നെ പ്രധാനപ്പെട്ട ഉപകരണങ്ങളുടെ കരുതൽ ശേഖരവും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയും വിധം 8 അധിക ത്രസ്റ്ററുകളും സൂക്ഷിച്ചിട്ടുണ്ട്. പര്യ്വേഷണ യാത്രക്കിടയിൽ ഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ശൂന്യാകാശ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനായി 11 ശാസ്ത്രീയ ഉപകരണങ്ങളും വോയേജറിൽ സൂക്ഷിച്ചിരുന്നു.<ref name="PDS-Host">{{cite web |url=http://starbrite.jpl.nasa.gov/pds/viewHostProfile.jsp?INSTRUMENT_HOST_ID=VG1 |title=VOYAGER 1:Host Information |year=1989 |publisher=NASA |accessdate=January 2, 2011 |archive-date=2012-09-09 |archive-url=https://web.archive.org/web/20120909190310/http://starbrite.jpl.nasa.gov/pds/viewHostProfile.jsp?INSTRUMENT_HOST_ID=VG1 |url-status=dead }}</ref>
 
===വാർത്താവിനിമയ സംവിധാനങ്ങൾ===
വരി 214:
| Terminated planetary radio astronomy experiment operations.
|}
പത്തു വർഷം മാത്രം ആയുസ് കണക്കാക്കി വിക്ഷേപിച്ച വോയജർ പേടകങ്ങൾ, വിക്ഷേപണത്തിന്റെ മുപ്പത്തിയാറാം വർഷമായ 2013ൽ സൌരയൂഥത്തിന് പുറത്തേക്കു കടക്കുന്നതായുള്ള സൂചനകൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സൌരയൂഥം കടന്നു നക്ഷത്രാന്തരലോകത്തേക്കെത്തുന്ന മനുഷ്യനിർമ്മിതമായ ആദ്യവസ്തുവാണ് വോയേജർ.<ref>[{{Cite web |url=http://www.mathrubhumi.com/tech/voyager-astronomy-science-solar-system-nasa-space-mission-jupiter-saturn-neptune-uranus-edward-stone-371369.html |title=വോയജർ പുതിയ ലോകത്തേക്ക്; ശാസ്ത്രവും] |access-date=2013-06-25 |archive-date=2013-06-25 |archive-url=https://web.archive.org/web/20130625202807/http://www.mathrubhumi.com/tech/voyager-astronomy-science-solar-system-nasa-space-mission-jupiter-saturn-neptune-uranus-edward-stone-371369.html |url-status=dead }}</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്