"വേലിത്തട്ടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
{{prettyurl|Intertidal zone}}
{{ocean habitat topics|image=Bancao Beach at Low Tide showing Intertidal Zone from about 200 meters from the beach.jpg|caption=ബാങ്കാവോ തീരത്തു് കടൽത്തിരത്തു് നിന്നും ഇരുന്നൂറ് മീറ്ററോളം അകലത്തിൽ വേലിയിറക്ക സമയത്തു് കാണുന്ന വേലിത്തട്ട്}}
[[വേലിയേറ്റം|വേലിയേറ്റത്തിലെ]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിനും]], [[വേലിയിറക്കം|വേലിയിറക്കത്തിലെ]] സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് '''വേലിത്തട്ടു്''' എന്നു് പറയുന്നതു്<ref>{{Cite web |url=http://www.thewildclassroom.com/biomes/intertidal.html |title=ആർക്കൈവ് പകർപ്പ് |access-date=2013-04-01 |archive-date=2012-08-30 |archive-url=https://web.archive.org/web/20120830200026/http://www.thewildclassroom.com/biomes/intertidal.html |url-status=dead }}</ref>. [[ഞണ്ട്|ഞണ്ടുകൾ]], [[നക്ഷത്രമത്സ്യം|നക്ഷത്രമത്സ്യങ്ങൾ]], [[പവിഴപ്പുറ്റ്|പവിഴപ്പൊളിപ്പുകൾ]] തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. [[വേലിയേറ്റം]] മൂലം [[വെള്ളം]] പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. [[സൂര്യപ്രകാശം]] പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, [[ഊഷ്മാവ്|താപനിലയിലും]] വലിയ വ്യത്യാസം കാണപ്പെടുന്നു<ref>http://marinelife.about.com/od/habitatprofiles/p/intertidal.htm</ref>
 
== അവംലംബം ==
51,107

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3645712" എന്ന താളിൽനിന്ന് ശേഖരിച്ചത്