"വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 35:
| Website = http://www.veroorshastha.com/
}}
കേരളത്തിൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയ്ക്കടുത്ത്]] [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി വടക്കേക്കരയിൽ]] സ്ഥിതിചെയ്യുന്ന പുരാതന<ref>{{Cite web |url=http://lsgkerala.in/vazhappallypanchayat/history/ |title=ആർക്കൈവ് പകർപ്പ് |access-date=2013-07-05 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304195106/http://lsgkerala.in/vazhappallypanchayat/history/ |url-status=dead }}</ref> അയ്യപ്പക്ഷേത്രമാണ് '''വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം'''. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നിരിക്കുന്നത്. [[തെക്കുംകൂർ രാജവംശം|തെക്കുകൂർ]] രാജാക്കന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നു കരുതുന്നു. വേരൂരിൽ ധർമ്മശാസ്താവിന്റെ ([[അയ്യപ്പൻ]]) സ്വയംഭൂവായ വിഗ്രഹ പ്രതിഷ്ഠയാണ് ഉള്ളത്. ശാസ്താവിനു സ്വയംഭൂ പ്രതിഷ്ഠകൾ അപൂർവ്വമാണ്. കിഴക്കു ദർശനമാണ് പ്രതിഷ്ഠ. സ്വയംഭൂപ്രതിഷ്ഠ ആദ്യമായി കണ്ട വേടനേയും വേടത്തിയേയും ക്ഷേത്ര മതിലകത്തോട് ചേർന്ന് പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നുള്ളതും ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ് <ref>[http://www.veroorshastha.com/Default.aspx വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം വെബ് സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/വേരൂർ_ശ്രീ_ധർമ്മശാസ്താക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്