"വെള്ളരിപ്രാവിന്റെ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 21:
| gross =
}}
[[അക്കു അക്ബർ]] സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വെള്ളരിപ്രാവിന്റെ ചങ്ങാതി'''''. [[ദിലീപ്]], [[കാവ്യ മാധവൻ]], [[മനോജ് കെ. ജയൻ]], [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്ത്]] എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011-ലെ മികച്ച നടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.<ref>{{cite web |url=http://www.mathrubhumi.com/movies/malayalam/244791/#storycontent |title=വെള്ളരിപ്രാവിന്റെ സമ്മാനം |author=പി.എസ്. രാകേഷ് |date=2012 ജനുവരി 16
== അഭിനേതാക്കൾ ==
വരി 38:
== നിർമ്മാണം ==
"ഇതാണോ വലിയ കാര്യം" എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്.<ref>{{cite web|title="Dileep in Vellaripravinte Changathi"|url=http://www.kottaka.com/blog/tag/dileep-in-vellaripravinte-changathi/|publisher=Kottaka.com|accessdate=October 5, 2011|archive-date=2012-06-09|archive-url=https://web.archive.org/web/20120609145234/http://www.kottaka.com/blog/tag/dileep-in-vellaripravinte-changathi/|url-status=dead}}</ref> [[തൊടുപുഴ]], [[എറണാകുളം]], [[പൊള്ളാച്ചി]], [[കന്യാകുമാരി]] എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.
== സംഗീതം ==
|