29,927
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:മലയാള മഹാ നീക്കം ചെയ്തു; വർഗ്ഗം:മലയാള മഹാകാവ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...) |
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8) |
||
{{PU|Veerakeralam Mahakavyam}}
{{വൃത്തിയാക്കുക}}
ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.<ref>1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012</ref> [[കൈതക്കൽജാതവേദൻ]] ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെ[[ആർ രാമചന്ദ്രൻ നായർ]] ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീര[[കേരളസിംഹം]] [[കേരളവർമ്മ പഴശ്ശിരാജ]]യുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala |title=ആർക്കൈവ് പകർപ്പ് |access-date=2012-08-19 |archive-date=2012-08-18 |archive-url=https://web.archive.org/web/20120818003512/http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala |url-status=dead }}</ref>
==ദേശഭക്തിപ്രഹർഷം==
ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം
|
തിരുത്തലുകൾ