"വീണാ സഹസ്രബുദ്ധെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
[[File:Pranab Mukherjee presenting the Sangeet Natak Akademi Award-2013 to Ms. Veena Sahasrabudhe, in the field of Hindustani Vocal Music.jpg|thumb|Pranab Mukherjee presenting the Sangeet Natak Akademi Award-2013 to Ms. Veena Sahasrabudhe, in the field of Hindustani Vocal Music]]
ഹിന്ദുസ്ഥാനി സംഗീതത്തിൽ [[ഖയാൽ]], [[ഭജൻ]] ആലാപനരംഗത്ത് പ്രമുഖയായ സംഗീതജ്ഞയാണ് '''വീണാ സഹസ്രബുദ്ധെ''' .(14 സെപ്റ്റംബർ 1948 - 29 ജൂൺ 2016). [[ഗ്വാളിയോർ ഘരാന|ഗ്വാളിയോർ ഘരാനയിൽപ്പെടുന്ന]] ശൈലിയാണ് സഹസ്രബുദ്ധെ അനുവർത്തിയ്ക്കുന്നതെങ്കിലും, [[ജയ്പൂർ - അത്രൗളി ഘരാന|ജയ്പൂർ]], [[കിരാന ഘരാന|കിരാന]] എന്നീ ശൈലികളും അവർ പിന്തുടരുന്നുണ്ട്. <ref>{{Cite web |url=http://www.meetapandit.com/legacy.html |title=ആർക്കൈവ് പകർപ്പ് |access-date=2015-06-10 |archive-date=2015-09-24 |archive-url=https://web.archive.org/web/20150924162344/http://meetapandit.com/legacy.html |url-status=dead }}</ref>
==ജീവിതരേഖ==
സംഗീതജ്ഞനായ ശങ്കർ ശ്രീപദ് ബോഡാസിന്റെ മകളാണ്. വിഷ്ണു ദിഗംബർ പലൂസ്കറിന്റെ ശിഷ്യനായ അദ്ദേഹമായിരുന്നു വീണയുടെ ആദ്യ ഗുരു. കുട്ടിക്കാലത്ത് കഥക്കും അഭ്യസിച്ചിട്ടുണ്ട്. പത്മശ്രീ ബൽവന്ത്രായ് ഭട്ട്, പണ്ഡിറ്റ് വസന്ത് താക്കർ, പണ്ഡിറ്റ് ഗജാൻ റാവു ജോഷി എന്നിവരുടെ ശിക്ഷണത്തിലും വീണ ദീർഘനാൾ സംഗീതാഭ്യാസനം തുടർന്നു. സംഗീതത്തിലും സംസ്കൃതത്തിലും ബിരുദാനന്ദര ബിരുദം നേടി. പൂനെ എസ്.എൻ.ഡി.റ്റി. ക്യാമ്പസിലെ സംഗീത വകുപ്പ് മേധാവിയായിരുന്നു.
വരി 7:
 
==പുറംകണ്ണികൾ==
* [http://www.hindu.com/thehindu/mp/2003/11/03/stories/2003110301810300.htm Hindu.com] {{Webarchive|url=https://web.archive.org/web/20031230142229/http://www.hindu.com/thehindu/mp/2003/11/03/stories/2003110301810300.htm |date=2003-12-30 }}
* [http://www.it.iitb.ac.in/~hvs/Veena/navras_interview.html Interview]
* [http://www.it.iitb.ac.in/~hvs/Veena/mp3s.html Appreciation talks]
"https://ml.wikipedia.org/wiki/വീണാ_സഹസ്രബുദ്ധെ" എന്ന താളിൽനിന്ന് ശേഖരിച്ചത്