"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 2:
{{prettyurl|Depression}}
[[File:Melencolia I (Durero).jpg|thumb|200px|''[[Melencolia I]]'' (ca. 1514), by [[Albrecht Dürer]]]]
ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷൻ (Depression) എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.<ref name="വിഷാദ രോഗം കാരണവും ചികിത്സയും">{{Cite web |url=http://www.amritatv.com/health/depression_reasonsandtreatment07_01_13.html#sthash.qoxaFe3M.dpuf |title=ആർക്കൈവ് പകർപ്പ് |access-date=2014-09-02 |archive-date=2013-04-20 |archive-url=https://web.archive.org/web/20130420075614/http://amritatv.com/health/depression_reasonsandtreatment07_01_13.html#sthash.qoxaFe3M.dpuf |url-status=dead }}</ref>
സിറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.<ref name="വിഷാദരോഗം">http://news.keralakaumudi.com/news.php?nid=47cee13b0d9572ad05ce6b404d5fd620</ref> തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)">http://boolokam.com/archives/119591#sthash.FobVYnne.dpuf</ref>
 
വരി 25:
 
==ലക്ഷണങ്ങൾ==
വിഷാദരോഗത്തിൽ നിരാശ,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ലൈംഗിക താൽപര്യക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചിൽ, തലവേദന, തലകറക്കം, സന്ധിവേദന, നീർക്കെട്ട് തുടങ്ങി പലതും ഇതിലുൾപ്പെടുന്നു. ചില രോഗികളിൽ വിഷാദത്തെക്കാൾ കൂടുതൽ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.<ref name="വിഷാദരോഗത്തെ പ്രതിരോധിക്കാം">{{Cite web |url=http://www.mathrubhumi.com/health/mental-health/depression-307600.html |title=ആർക്കൈവ് പകർപ്പ് |access-date=2014-09-02 |archive-date=2014-09-02 |archive-url=https://web.archive.org/web/20140902061717/http://www.mathrubhumi.com/health/mental-health/depression-307600.html |url-status=dead }}</ref>
*ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത
*അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
വരി 36:
 
==കാരണങ്ങൾ==
നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ [https://en.wikipedia.org/wiki/Monoamine_neurotransmitter രാസവസ്തുക്കൾ] ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കൾ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ്‌ വിഷാദത്തിൽ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌.<ref name="വിഷാദം കാരണങ്ങളും പരിഹാരങ്ങളും"> http://beta.mangalam.com/health/family-health/177753?page=0,1#sthash.o5IbO52y.dpuf{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.<ref name="MECHANISM OF ANTIDEPRESSANT DRUGS">https://www.inkling.com/read/lippincotts-pharmacology-harvey-champe-5th/chapter-12/ii--mechanism-of-antidepressant</ref>
പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
*പീഡാനുഭവങ്ങൾ നിറഞ്ഞ ബാല്യം,കൗമാരം.
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്