"കാവ് (ചുമട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{നാനാര്‍ത്ഥം|കാവ്}}
[[ചിത്രം:കാവടി.JPG|thumb|150px250px|കാവിന്‍റെ രൂപഭേദമാണ് കാവടി]]
തോളില്‍ കുറുകെ തൂക്കിയിടാവുന്ന ദണ്ഡിനെയാണ് '''കാവ്''' എന്ന് വിളിക്കുന്നത്. വസ്തുക്കള്‍ ഇരുവശത്തുമായി കൊളുത്തിയിട്ട് തൂക്കിയെടുത്തു കൊണ്ടുപോകാന്‍ ഇത് സൗകര്യമൊരുക്കുന്നു. പുരാതനകാലത്ത് വളരെ പ്രചാരത്തിലിരുന്ന ഈ രീതി ഇന്ന് മത്സ്യം വില്‍കുന്നവര്‍വില്‍ക്കുന്നവര്‍ കൂടുതലായി ഉപയോഗിച്ചുവരുന്നു. മുരുകന്റെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കാവടി (കാവ്‌+വടി) ഇതിന്റെ ഒരു രൂപാന്തരമാണ്‌.
 
{{stub}}
"https://ml.wikipedia.org/wiki/കാവ്_(ചുമട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്