"വിലാസ്റാവു ദേശ്‌മുഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 66:
 
== കുടുംബം ==
ഭാര്യ വൈശാലി ദേശ്‌മുഖ്<ref>{{Cite web |url=http://www.hindustantimes.com/photos-news/Photos-India/RememberingVilasraoDeshmukh/Article4-914009.aspx |title=ആർക്കൈവ് പകർപ്പ് |access-date=2013-03-13 |archive-date=2012-08-17 |archive-url=https://web.archive.org/web/20120817122618/http://www.hindustantimes.com/photos-news/Photos-India/RememberingVilasraoDeshmukh/Article4-914009.aspx |url-status=dead }}</ref>. ലാത്തുർ എം.എൽ.എ ആയ അമിത് ദേശ്‌മുഖ്,ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖ്,ധീരജ് എന്നിവരാണ് മക്കൾ
 
== രാഷ്ട്രീയ ജീവിതം ==
വരി 72:
 
== മരണം ==
രാജ്യസഭയിലെ പാർലമെൻറ് അംഗമായിരുന്ന അദ്ദേഹം ഗ്രാമ വികസന മന്ത്രി,പഞ്ചായത്ത് രാജ് മന്ത്രി,വൻകിട വ്യവസായ -പൊതു സംരംഭകത്വ വകുപ്പ് മന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ കരൾ രോഗത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില കൂടുതൽ വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്ളോബൽ ആശുപത്രിയിൽ വെച്ച് 2012 ആഗസ്റ്റ് 14-നു മരണപ്പെട്ടു<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/1774478/2012-08-15/india |title=ആർക്കൈവ് പകർപ്പ് |access-date=2012-08-14 |archive-date=2012-08-15 |archive-url=https://web.archive.org/web/20120815053515/http://www.mathrubhumi.com/online/malayalam/news/story/1774478/2012-08-15/india |url-status=dead }}</ref>. മൃതദേഹം ജന്മനാടായ ലാത്തൂരിലെ ബാബൽഗാവ് ഗ്രാമത്തിൽ സംസ്‌കരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/വിലാസ്റാവു_ദേശ്‌മുഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്