"വികാസ് ദഹിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 28:
==നേട്ടങ്ങൾ==
 
അന്താരാഷ്ട്ര തലത്തിൽ എട്ട് കളികളിൽ പങ്കെടുത്തു.<ref>{{cite web|title=Jr. Men Core Probables|url=http://hockeyindia.org/team/vikas-dahiya.html|website=hockeyindia.org|accessdate=18 Aug 2016|archive-date=2016-08-18|archive-url=https://web.archive.org/web/20160818232350/http://hockeyindia.org/team/vikas-dahiya.html|url-status=dead}}</ref>
2015ലെ ജൂനിയർ ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം ലഭിച്ചു.<ref>{{cite web|title=Vikas Dahiya|url=http://sportingindia.com/content/vikas-dahiya|website=sportingindia.com|accessdate=18 Aug 2016|archive-date=2016-08-11|archive-url=https://web.archive.org/web/20160811205756/http://sportingindia.com/content/vikas-dahiya|url-status=dead}}</ref>
 
==അന്താരാഷ്ട്ര തലത്തിൽ==
2016ലെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ പകരക്കാരനായി ഇടം നേടി.2016.<ref>{{cite web|title=Dissecting the 6 nations invitational tournament in Valencia to trim the final squad for Rio Olympics 2016|url=http://www.sportskeeda.com/hockey/dissecting-6-nations-invitational-tournament-valencia-trim-final-squad-rio-olympics-2016|website=sportskeeda.com|accessdate=18 Aug 2016}}</ref> റിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീമിലെ ഗോൾ കീപ്പറാണ് വികാസ് ദഹിയ. ടീം വൈസ് ക്യാപ്റ്റനായ [[പി.ആർ. ശ്രീജേഷ്|പി. ആർ. ശ്രീജേഷ്]] ആണ് ടീമിന്റെ പ്രധാന ഗോൾകീപ്പർ.<ref>[http://www.sportskeeda.com/hockey/dissecting-6-nations-invitational-tournament-valencia-trim-final-squad-rio-olympics-2016 www.sportskeeda.com]</ref>
 
2016ൽ അസമിലെ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു.<ref>{{cite web|title=Vikas Dahiya makes India debut|url=http://hockeypassion.in/vikas-dahiya-makes-india-debut/|website=hockeypassion.in|accessdate=18 Aug 2016|archive-date=2016-10-11|archive-url=https://web.archive.org/web/20161011002421/http://hockeypassion.in/vikas-dahiya-makes-india-debut/|url-status=dead}}</ref> 2016ൽ ലണ്ടനിൽ നടന്ന ചാംപ്യൻസ് ട്രോഫിയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായി.<ref>{{cite web|title=Six Nations Invitational Hockey 2016: India's final chance to polish their skills and strategies before Rio Olympics|url=http://www.sportskeeda.com/hockey/six-nations-championship-2016-indias-final-chance-polish-their-skills-strategies-before-rio-olympics|website=sportskeeda.com|accessdate=18 Aug 2016}}</ref>
2015ലെ ജൂനിയർ ഏഷ്യാ കപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/വികാസ്_ദഹിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്