"എബൻ മോഗ്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: bg:Ебен Моглен
(ചെ.) {{ഗ്നു}} ചേര്‍ത്തു
വരി 15:
 
[[സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍]] എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടര്‍ കൗണ്‍സലും ചെയര്‍മാനുമാണ് '''എബന്‍ മോഗ്ലന്‍''' (ജനനം: [[ജൂലൈ 13]], [[1959]]). [[ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍]] ഉള്‍പ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അനേക സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ കക്ഷികളില്‍ ഉള്‍പ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകല്‍പകനായിരുന്നു. 2000 മുതല്‍ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ അംഗമായിരുന്നു. ഇപ്പോള്‍ [[കൊളംബിയ സര്‍വകലാശാല|കൊളംബിയ സര്‍വകലാശാലയില്‍]] നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവര്‍ത്തിക്കുന്നു.
{{ഗ്നു}}
 
{{lifetime|1959||ജൂലൈ 13}}
{{bio-stub}}
"https://ml.wikipedia.org/wiki/എബൻ_മോഗ്ലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്