"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 1:
{{prettyurl|V.R.Sudhish}}
[[പ്രമാണം:Vr sudheesh.jpg|ലഘുചിത്രം|വലത്ത്‌]]
[[മലയാളം|മലയാളത്തിലെ]] [[ചെറുകഥ|ചെറുകഥാ]]കൃത്തും <ref name="mbb">[http://buy.mathrubhumi.com/books/autherdetails.php?id=867 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[നിരൂപകൻ|നിരൂപകനുമാണ്‌]] '''വി.ആർ.സുധീഷ്'''. [[ചേളന്നൂർ]] എസ് എൻ കോളേജിൽ മലയാളം അദ്ധ്യാപകനാണ്<ref name="mbb"/>
 
== ജീവിതരേഖ ==
വടകരയിൽ ജനനം. [[മടപ്പള്ളി ഗവ. കോളേജ്|മടപ്പള്ളി ഗവ. കോളേജിൽ]] നിന്ന് ചരിത്രത്തിൽ ബിരുദവും [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ]] നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. [[മദിരാശി സർവ്വകലാശാല|മദിരാശി സർവ്വകലാശാലയിൽ]] നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.<ref>[{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 |title=പുഴ.കോമിൽ വി.ആർ. സുധീഷിനെ കുറിച്ച കുറിപ്പ്] |access-date=2010-01-23 |archive-date=2010-09-01 |archive-url=https://web.archive.org/web/20100901211649/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 |url-status=dead }}</ref> തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു . വിവാഹിതനാണ്. ഒരു മകളുണ്ട്.
 
== ചെറുകഥാസാഹിത്യത്തിൽ ==
വരി 46:
 
==പുരസ്കാരങ്ങൾ==
* ഭവനഭേദനം എന്ന ചെറുകഥയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം<ref name=2014a>{{cite web|title=ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്|url=http://www.madhyamam.com/kerala/2016/mar/01/181337|website=മാധ്യമം|accessdate=2016 മാർച്ച് 16|archiveurl=https://archive.is/BUgGQ|archivedate=2016 മാർച്ച് 16}}</ref><ref>{{cite web|title=തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|url=http://www.janmabhumidaily.com/news385966|website=ജന്മഭൂമി|accessdate=17 മാർച്ച് 2016|archiveurl=https://web.archive.isorg/IjqwJweb/20160301111039/http://www.janmabhumidaily.com/news385966|archivedate=17 മാർച്ച് 2016-03-01|url-status=dead}}</ref>
ശ്രീകൃഷ്ണൻ എന്ന കഥാസമാഹാരത്തിന് 2019 ഇടശ്ശേരി അവാർഡ് ലഭിച്ചു.
 
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്