"കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
<ref>https://www.facebook.com/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%95%E0%B5%81%E0%B4%B4%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B3%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%AA%E0%B5%81%E0%B4%A8%E0%B5%BC%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF-320384338729701/?__xts__[0]=68.ARBVcjqZv-yGVTncuDopQdFzAJ_uBJmC2DyKocP6ELE4PNyS6BinSiMleGtP8BQRbB4XPnlqERceAYcp_GLyej3Bj_PDpOgq2SrDKlt7d0AmXujW6fzEcLbJLOSb8v7Jo73xyI_BOep0cG9gdMolz8BkqH8xCP4-gILdVCoqljNU7jgekxv9&__xts__[1]=68.ARBUlLaJ7vpFG6C6dD--Ges-Uajrr6J-DJ6Ym3nVcf_L5Rh6Jx8UCR3yAZeBva4tnmsQEulTsPchIw68fp5c25yRCm0YxdgosVCYaX1BUuZ-8XfuZZH25d7c17Wwc6NhUfxgaz2Qa21EYYCA0xL4fCxcJ4sZpk1JTeS6dKVn7jTlb1pONAvB&hc_ref=ARTnQU5Lf7NpZzMP1cvcMp9cVGpzLCD0PVPMpLCkCEInqs7xAfx2cuezwEHtEgelO5A&fref=nf&__tn__=kC-R</ref>
 
==വെള്ളപ്പൊക്കം ==
 
2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ മഹാമാരി കുഴൂർ ഗ്രാമത്തെ വെള്ളത്തിലാക്കി.
വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണു ഇപ്പോൾ ഈ ഗ്രാമം. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി മിക്ക പ്രദേശങ്ങളും വെള്ളതിനു അടിയിലാണു. പ്രളയസമയത്തായിരുന്നു മുസ്ലീങ്ങളുടെ പെരുന്നാൾ.. കൊച്ചുകടവ് മഹല്ല് നിവാസികൾ പെരുന്നാൾ നമസ്കാരം നടത്തിയത് എരവത്തൂർ പുറപ്പിള്ളിക്കാവ് ക്ഷേത്ര ഓഡിട്ടോറിയത്തിലാണ്..
[[File:Kerala flooding, An image from Kuzhur Village 1.jpg|thumb|Kerala flooding, An image from Kuzhur Village 1]]
കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസക്യാമ്പ്
"https://ml.wikipedia.org/wiki/കുഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്