"കേരളകൗമുദി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
 
[[1911]]-ല്‍ സ്ഥാപിച്ച [[മലയാളം|മലയാളത്തിലെ]] പ്രശസ്തമാ‍യ ദിനപത്രമാണ് '''കേരള കൗമുദി'''. 1911-ല്‍ സി.വി. കുഞ്ഞുരാമനും കെ. സുകുമാരന്‍. ബി.എ. യും ചേര്‍ന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരന്‍. [[കേരളം|കേരളത്തില്‍]] [[തിരുവനന്തപുരം]], [[കൊല്ലം]], [[ആലപ്പുഴ]], [[കൊച്ചി]], [[കോഴിക്കോട്]], [[കണ്ണൂര്‍]] എന്നീ സ്ഥലങ്ങളില്‍ നിന്നും [[ബാംഗ്ലൂര്‍|ബാംഗ്ലൂരില്‍]] നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്താണ് കേരള കൗമുദി{{തെളിവ്}}. കൗമുദിയുടെ [[ഇന്റര്‍നെറ്റ്]] പതിപ്പുകള്‍ ദിവസത്തില്‍ രണ്ടു പ്രാവശ്യം പുതുക്കുന്നു. [[പി.ഡി.എഫ്]] രൂപത്തില്‍ ഇലക്ട്രോണിക് പതിപ്പുകള്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓണ്‍ലൈന്‍ പതിപ്പുകള്‍ [[ലണ്ടന്‍]], [[ന്യൂയോര്‍ക്ക്]], [[സിംഗപ്പൂര്‍]] എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു{{തെളിവ്}}.
 
 
"https://ml.wikipedia.org/wiki/കേരളകൗമുദി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്