"വശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{PU|Vashyam}}
ഒരു [[മന്ത്രവാദം|മാന്ത്രികകർമ്മത്തെയാണ്]] '''വശ്യം''' എന്ന് വിളിക്കുന്നത്. മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ, സ്വാധീനിക്കുകയോ ആകർഷിക്കുകയോ ചെയ്യാൻ ഈ കർമ്മം കൊണ്ട് സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.<ref>{{cite news|title=മന്ത്രജപവും പ്രയോജനങ്ങളും|url=http://www.janmabhumidaily.com/jnb/News/45738|accessdate=7 ഏപ്രിൽ 2013|newspaper=ജന്മഭൂമിഡൈലി|archive-date=2019-12-20|archive-url=https://web.archive.org/web/20191220035713/https://www.janmabhumidaily.com/jnb/News/45738|url-status=dead}}</ref>
 
==ചെയ്യുന്ന രീതി==
ഈ മാന്ത്രികകർമത്തിന്റെ ഭാഗമായി [[മാന്ത്രികകളം|കളം]] വരയ്ക്കാറുണ്ട്.<ref>{{cite web|first=രഞ്ജിത്ത്കുമാർ|last=പി.|title=കളം|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=nattariv&article_xml=archive/kalam_july14_06.xml&gen_type=printer&work_type=regular|publisher=പുഴ.കോം|accessdate=10 ഏപ്രിൽ 2013|archive-date=2016-03-15|archive-url=https://web.archive.org/web/20160315181041/http://www.puzha.com/puzha/cgi-bin/generate-article.cgi?article_xml=archive%2Fkalam_july14_06.xml&channel=nattariv&gen_type=printer&work_type=regular|url-status=dead}}</ref> [[മഞ്ഞൾ]] കലക്കിയ വെള്ളം കൊണ്ടാണ് ഈ കർമ്മത്തിൽ [[തർപ്പണം]] ചെയ്യുന്നത്. കരവീപുഷ്പം കൊണ്ടാണ് ഹോമം ചെയ്യേണ്ടത്.
==ഇതും കാണുക==
* [[മന്ത്രവാദം]]
"https://ml.wikipedia.org/wiki/വശ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്