"വല്ലാർപാടം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 26:
[[Image:Vallarpadam Church.jpg|thumb|right|300px|വല്ലാർപാടം പഴയ പള്ളി ]]
[[File:Vallarpadam Bascilica lighted up.jpg|thumb|പെരുന്നാളിന്റെ ദീപാലങ്കാരം]]
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വല്ലാർപാടം]] ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് '''വല്ലാർപാടം പള്ളി''' അഥവാ '''വല്ലാർപാടം ബസിലിക്ക'''. ഏകദേശം ഒരു കോടിയോളം വിശ്വാസികൾ എല്ലാ വർഷവും ഈ ബസിലിക്കയിൽ സന്ദർശനം നടത്തുന്നു.{{തെളിവ്}} ഏറ്റവും വലിയ 9 മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്. 1524-ൽ പോർച്ചുഗീസുകാരാണ് ഈ ദേവാലയം നിർമ്മിച്ചത്. 2004 സെപ്റ്റംബർ 12 മുതൽ ഈ ദേവാലയത്തെ കേന്ദ്രസർക്കാർ ഇന്ത്യയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു <ref>{{Cite web |url=http://vallarpadathamma.org/history.html |title=ആർക്കൈവ് പകർപ്പ് |access-date=2011-01-06 |archive-date=2011-01-19 |archive-url=https://web.archive.org/web/20110119121858/http://www.vallarpadathamma.org/history.html |url-status=dead }}</ref>.
 
==ചരിത്രം==
വരി 62:
==പുറത്തേക്കുള്ള കണ്ണികൾ==
{{commons category|Basilica of Our Lady of Ransom, Vallarpadam}}
*[http://vallarpadathamma.org/index.html പള്ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്] {{Webarchive|url=https://web.archive.org/web/20110214193835/http://vallarpadathamma.org/index.html |date=2011-02-14 }}
 
==അവലംബം==
"https://ml.wikipedia.org/wiki/വല്ലാർപാടം_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്