"കൃഷ്ണൻകുട്ടി നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
[[മലയാളചലച്ചിത്രം|മലയാള സിനിമയിൽ]] പ്രവർത്തിച്ചിരുന്ന നടനായിരുന്നു കൃഷ്ണൻകുട്ടി നായർ. <ref>{{Cite web|url=http://www.mathrubhumi.com/books/article/memories/1291/|title=Archived copy|access-date=6 January 2014|archive-url=https://web.archive.org/web/20140106033037/http://www.mathrubhumi.com/books/article/memories/1291/|archive-date=6 January 2014}}</ref> പ്രധാനമായും ഹാസ്യവേഷങ്ങളാലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു. 1988 ൽ പുറത്തിറങ്ങിയ ''[[പൊൻമുട്ടയിടുന്ന താറാവ്|പൊന്മുട്ടയിടുന്ന താറാവ്]]'' എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. [[അരവിന്ദൻ|ജി. അരവിന്ദൻ]], [[അടൂർ ഗോപാലകൃഷ്ണൻ]], [[സത്യൻ അന്തിക്കാട്|സത്യൻ അന്തികാട്]], കമൽ, [[പി. പത്മരാജൻ|പദ്മരാജൻ]] തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
 
സത്യൻ അന്തികാടിന്റെ മലയാള ഹാസ്യചിത്രമായ ''[[വരവേൽപ്പ്|വരവേൽപ്പ്]]'', "[[മഴവിൽ കാവടി]]" തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. ഇതു കൂടാതെ മറ്റനേകം ചിതങ്ങളുടെചിത്രങ്ങളുടെ ഭാഗമാവുകയും, ഹാസ്യരംഗത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അഭിനേതാവായ ശിവകുമാർ നായർ മകനാണ്. <ref>{{Cite web|url=http://en.malayalamemagazine.com/son-of-krishnankutty-nair/|title=Sivakumar, Son of Krishnankutty Nair is active in Movies - MalayalamEmagazine.com|access-date=19 October 2017|date=22 October 2016|website=malayalamemagazine.com}}</ref>
 
== മരണം ==
"https://ml.wikipedia.org/wiki/കൃഷ്ണൻകുട്ടി_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്