"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 7:
[[Image:Touwtrekken.jpg|thumb||200px|2006 ലെ ലോകവടംവലി മത്സരത്തിൽ ഡച്ച് ടിം]]
[[Image:Tug of war 2.jpg|thumb|200px|left|ഒരു വടം വലി മത്സരം]]
വടം വലിയുടെ ഉത്ഭവത്തെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പക്ഷേ ഇത് ഒരു പുരാതനമായ മത്സരമാണ്. ആദ്യകാലത്ത് ഇത് മതപരമായ ആചാരത്തിൽ ഉൾപ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിന്റെ തെളിവുകൾ [[ഈജിപ്ത്]], [[ഇന്ത്യ]], [[മ്യാൻ‌മാർ]]‍, [[ന്യൂ ഗിനിയ]] എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ [[ഒറീസ്സ|ഒറീസ്സയിലെ]] [[കൊണാർക് സൂര്യക്ഷേത്രം|കൊണാർക് സൂര്യക്ഷേത്രത്തിലെ]] ഒരു ശിലയിൽ ഒരു വടം വലി മത്സരത്തിന്റെ കൊത്തുപണികൾ കണ്ടെത്തിയിട്ടുണ്ട്. <ref>[http://tugofwarindia.gov.in/History/en-GB/code/Subcontinent/default.aspx Tug of War Federation of India: History]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> പുരാത ഈജിപ്തിലും ചൈനയിലും ഇത് നടന്നുവന്നതായും കണക്കാക്കപ്പെടുന്നു.
 
==നിയമങ്ങൾ==
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്