"ലോൺസം ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q4045992 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
നാമാവശേഷമായെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ വിധിയെഴുതിയിരിക്കെയാണ് 1972-ൽ ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലാറ്റിനമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപിൽ ലോൺസം ജോർജിനെ കണ്ടെത്തിയത്. ലാറ്റിനമേരിക്കൻ രാജ്യമായ [[ഇക്വഡോർ|ഇക്വഡോറിലെ]] [[ഗാലപ്പഗോസ് നാഷണൽ പാർക്ക്|ഗാലപ്പഗോസ് നാഷണൽ പാർക്കിലായിരുന്നു]] അന്നുമുതൽ ഇതിന്റെ സ്ഥാനം.
 
ലോൺസം ജോർജിൽ നിന്ന് പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതോടെ, പിന്റ ഐലൻഡ് വർഗത്തിൽപ്പെട്ട അവസാന ആമയായി ലോൺസം ജോർജ്. ഗാലപ്പഗോസ് ദ്വീപിന്റെ ചിഹ്നമായി മാറിയ ഇതിനെ കാണാൻ വർഷം 1,80,000 സന്ദർശകരാണ് ഗാലപ്പഗോസ് നാഷണൽ പാർക്കിലെത്തിയിരുന്നത്. <ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/1678843/2012-06-26/world |title=ആർക്കൈവ് പകർപ്പ് |access-date=2012-06-26 |archive-date=2012-06-26 |archive-url=https://web.archive.org/web/20120626052843/http://www.mathrubhumi.com/online/malayalam/news/story/1678843/2012-06-26/world |url-status=dead }}</ref>ഗാലപ്പഗോസ് ദ്വീപുകളിലെ വ്യത്യസ്ത വർഗത്തിലുള്ള ആമകളെ ഉപയോഗിച്ച് നടത്തിയ താരതമ്യപഠനങ്ങളാണ് [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] [[പരിണാമസിദ്ധാന്തം|പരിണാമസിദ്ധാന്തത്തിന്]] അടിത്തറയായത്.<ref>http://www.deshabhimani.com/newscontent.php?id=169990</ref>
 
== അവലംബം ==
വരി 32:
*[http://keralaarticles.blogspot.com/2007/05/lonesome-george.html Article on Lonesome George] The giant tortoise of Galapagos Island.
*[http://www.tortoisetrust.org/articles/george.html Lonesome George, by Vicki Seal]
*{{cite press release |title=Team of Veterinarians Prepare Hybrid Tortoises for Release on Pinta Island in 2010 |publisher=Galapagos Conservancy |date=February 3, 2010 |url=http://www.galapagos.org/2008/index.php?id=238 |archiveurl=http://web.archive.org/web/20100208203521/http://www.galapagos.org/2008/index.php?id=238 |archivedate=February 8, 2010 |deadurl=yes }} {{Webarchive|url=https://web.archive.org/web/20100208203521/http://www.galapagos.org/2008/index.php?id=238 |date=2010-02-08 }}
{{ഉരഗങ്ങൾ}}
 
"https://ml.wikipedia.org/wiki/ലോൺസം_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്