"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 1 as dead.) #IABot (v2.0.8
വരി 17:
| Spouse =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] കർണാടകസംഗീത വാഗ്ഗേയകാരനും വയലിനിസ്റ്റും ആണ് '''ലാൽഗുഡി ജയരാമൻ''' (ജനനം: [[സെപ്റ്റംബർ 17]], [[1930]] - മരണം [[ഏപ്രിൽ 22]], [[2013]]).<ref>[{{Cite web |url=http://veekshanam.com/content/view/20943/1/ |title=ലാൽഗുഡി ജയരാമൻ അന്തരിച്ചു - വാർത്ത] |access-date=2013-04-23 |archive-date=2013-05-11 |archive-url=https://web.archive.org/web/20130511222405/http://veekshanam.com/content/view/20943/1/ |url-status=dead }}</ref> ലാൽഗുഡി ജയരാമൻ,​ [[ടി.എൻ. കൃഷ്ണൻ]],​ [[എം.എസ്. ഗോപാലകൃഷ്ണൻ]] എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്നറിയപ്പെടുന്നു.<ref>http://news.keralakaumudi.com/news.php?nid=7de943792a4a6007faadc3611512ed61</ref>
== ജീവിത പശ്ചാത്തലം ==
=== ആദ്യകാലജീവിതം ===
1930 സെപ്റ്റംബർ 17ന് [[ട്രിച്ചി|ട്രിച്ചിയിലെ]] ലാൽഗുഡിയിൽ ജനനം<ref name="മലയാളം">{{cite news|title = ഓർമ്മ|url = http://malayalamvaarika.com/2013/may/03/essay4.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 03|accessdate = 2013 ഒക്ടോബർ 07|language = [[മലയാളം]]|archive-date = 2016-03-07|archive-url = https://web.archive.org/web/20160307192957/http://malayalamvaarika.com/2013/may/03/essay4.pdf|url-status = dead}}</ref>. [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജസ്വാമികളുടെ]] വംശപരമ്പരയിലാണ് ജനിച്ചത്. പിതാവ് വി.ആർ. ഗോപാലയ്യരുടെ കീഴിൽ ആദ്യകാലത്ത് കർണാടകസംഗീതം അഭ്യസിച്ചു.
 
==സംഗീത ജീവിതം==
വരി 26:
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികൾ]], [[തില്ലാന|തില്ലാനകൾ]], [[വർണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ]], [[ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ|ശെമാങ്കുഡി ശ്രീനിവാസ അയ്യർ]], [[ശങ്കരനാരായണൻ]], [[ടി.എൻ. ശേഷഗോപാലൻ]] എന്നിവരുടെ കച്ചേരികളിൽ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തർദ്ദേശീയതലത്തിൽ കർണാടസംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
2006ൽ ശൃംഗാരം എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് ദേശീയ ചലച്ചിത്രപുരസ്‌കാരം നേടി.<ref>{{cite news|title=വയലിൻ കുലപതി ലാൽഗുഡി ജയരാമൻ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=356000|accessdate=2013 ഏപ്രിൽ 22|newspaper=മാതൃഭൂമി|date=2013 ഏപ്രിൽ 22|archive-date=2015-03-24|archive-url=https://web.archive.org/web/20150324165558/http://www.mathrubhumi.com/story.php?id=356000|url-status=dead}}</ref>
 
വനിതാ ഗായകർക്കു വേണ്ടി വയലിൻ വായിക്കില്ലെന്നത് അദ്ദേഹത്തിന്റെ നിഷ്ഠയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വി.ആർ.ഗോപാലയ്യർക്കും ഇതേ നിഷ്ഠയുണ്ടായിരുന്നു.<ref>{{cite news|title=വയലിൻ ചക്രവർത്തി ലാൽഗുഡി ജയരാമൻ അന്തരിച്ചു.|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13907455&programId=1073753760&tabId=11&contentType=EDITORIAL|accessdate=2013 ഏപ്രിൽ 22|newspaper=മലയാള മനോരമ|date=2013 ഏപ്രിൽ 22}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്