"ലാൽ കൃഷ്ണ അഡ്വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 35:
| birth_place=[[കറാച്ചി]], [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യ]]
| party=[[ഭാരതീയ ജനതാ പാർട്ടി]]
| spouse=കമല അഡ്വാനി <ref>http://www.manoramanews.com/news/breaking-news/bjp-leader-l-k-advani-wife-passes-away.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
| children = പ്രതിഭ അഡ്വാനി, ജയന്ത് അഡ്വാനി
| occupation=[[അഭിഭാഷകൻ ]]
വരി 50:
 
==ജീവിതരേഖ==
[[കറാച്ചി|കറാച്ചിയിൽ]] 1927 നവംബർ 8 നാണ് ഇദ്ദേഹം ജനിച്ചത്. കിഷൻചന്ദ്‌ അഡ്വാണിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 1936 മുതൽ 1942 വരെ ഇദ്ദേഹം [[കറാച്ചി സെന്റ്‌ പാട്രിക്‌ സ്കൂൾ|കറാച്ചി സെന്റ്‌ പാട്രിക്‌ സ്കൂളിൽ]] വിദ്യാഭ്യാസം നടത്തി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. പതിനേഴാം വയസിൽ കറാച്ചിയിലെ മോഡൽ സ്കൂളിൽ അൽപ്പകാലം അധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം മുംബൈ ലോ കോളേജിൽനിന്ന്‌ നിയമബിരുദമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം ‘ഓർഗനൈസർ’ എന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ്‌ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.<ref name=janmabhumidaily>{{cite news|title=തേജസ്വിയുടെ യാത്രകൾ|url=http://www.janmabhumidaily.com/jnb/News/26111|accessdate=4 ഏപ്രിൽ 2013|newspaper=ജന്മഭൂമി ഡൈലി|archive-date=2019-12-21|archive-url=https://web.archive.org/web/20191221133945/https://www.janmabhumidaily.com/jnb/News/26111|url-status=dead}}</ref>
 
1942 മുതൽ [[ആർ.എസ്.എസ്.|ആർ.എസ്.എസിൽ]] പ്രവർത്തിക്കാൻ തുടങ്ങി. 1943-ൽ ആർ.എസ്.എസിന്റെ ആദ്യ ശിബിരത്തിലും 1946-ൽ മൂന്നാം വാർഷിക ശിബിരത്തിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ വിഭജനത്തെത്തുടർന്ന്‌ അഭയാർത്ഥിയായി ഇദ്ദേഹം ഇന്ത്യയിലെത്തി. 1947-ൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] മേവാറിൽ ആർ.എസ്‌.എസ്‌. പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം നിയോഗിക്കപ്പെടുകയുണ്ടായി. 1951-ൽ [[ശ്യാമപ്രസാദ്‌ മുഖർജി]] ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദൽഹി മെട്രോ പൊളിറ്റിക്കൽ കൗൺസിൽ ചെയർമാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1970-ൽ ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974-76 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭയിലെ ജനസംഘ നേതാവായിരുന്നു. 1985-ൽ ഇദ്ദേഹം ജനസംഘം പ്രസിഡന്റായി. [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കുശേഷം]] [[ജയപ്രകാശ്‌ നാരായൺ|ജയപ്രകാശ്‌ നാരായണന്റെ]] നേതൃത്വത്തിൽ [[സംഘടനാ കോൺഗ്രസ്‌]], [[സ്വതന്ത്ര പാർട്ടി]], [[സോഷ്യലിസ്റ്റ്‌ പാർട്ടി]], [[ജനസംഘം]] ഇവർ കൂടിച്ചേർന്ന്‌ ജനതാപാർട്ടി രൂപീകരിച്ചു. 1977-ൽ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്‌ മന്ത്രിയായിരുന്നു.<ref name=janmabhumidaily/>
"https://ml.wikipedia.org/wiki/ലാൽ_കൃഷ്ണ_അഡ്വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്