"പയ്യന്നൂർ താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
തെറ്റ് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
[[കേരളം|കേരളത്തിൽ]] [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]], 2018 ൽ നിലവിൽവന്ന ഒരു താലൂക്കാണ് '''പയ്യന്നൂർ താലൂക്ക്'''. [[തളിപ്പറമ്പ്‌ താലൂക്ക്‌|തളിപ്പറമ്പ്‌ താലൂക്കിലെ]] [[രാമന്തളി]], പയ്യന്നൂർ, [[വെള്ളൂർ (കണ്ണൂർ)]], [[കോറോം]], [[കരിവെള്ളൂർ]], [[പെരളം]], [[കാങ്കോൽ]], [[ആലപ്പടമ്പ്]], [[എരമം]], [[പെരിന്തട്ട]], [[കുറ്റൂർ]], [[വെള്ളോറ]], [[പെരിങ്ങോം]], [[വയക്കര]], [[തിരുമേനി]], [[പുളിങ്ങോം]] എന്നീ പതിനാറ് വില്ലേജുകളും [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, [[കടന്നപ്പള്ളി]], [[പാണപ്പുഴ]] എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകൾ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചത്. കണ്ണൂർ ജില്ലയുടെ എറ്റവും വടക്കേയറ്റത്തുള്ള താലൂക്കാണിത്. 513.52 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. 2011-ലെ [[സെൻസസ്]] പ്രകാരം താലൂക്കിൽ 3,50,836 ആണ് ജനസംഖ്യ. ഇതിൽ 17603 [[പട്ടികജാതി ( എസ് സി ), പട്ടികവർഗ്ഗ ( എസ്ടി ) വിഭാഗങ്ങൾ|പട്ടികജാതിക്കാരും]] 2602 [[പട്ടികജാതി ( എസ് സി ), പട്ടികവർഗ്ഗ ( എസ്ടി ) വിഭാഗങ്ങൾ|പട്ടികവർഗ്ഗക്കാരുമാണ്]]. ഇത് ജനസംഖ്യയുടെ 5.76 % വരും. മലയോര മേഖലകളായ പുളിങ്ങോം, ചെറുപുഴവയക്കര, തിരുമേനി, പെരിന്തട്ട തുടങ്ങിയ വില്ലേജുകളിലാണ് പട്ടികവർഗ്ഗക്കാർ കൂടുതലായും താമസിക്കുന്നത്. പയ്യന്നൂരിലെ  മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലാണ് താലൂക്കിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://www.prd.kerala.gov.in/ml/node/8995|title=പയ്യന്നൂർ താലൂക്ക് മാർച്ച് 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും {{!}} I&PRD : Official Website of Information Public Relations Department of Kerala|access-date=2020-09-18}}</ref> [[കണ്ണൂർ (താലൂക്ക്)|കണ്ണൂർ]], [[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ്]], [[ഇരിട്ടി (താലൂക്ക്)|ഇരിട്ടി]], [[തലശ്ശേരി താലൂക്ക്‌ | തലശ്ശേരി]] എന്നിവയാണ്‌ ജില്ലയിലെ മറ്റു താലൂക്കുകൾ<ref>{{Cite web |url=http://kannur.nic.in/village.htm |title=കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in) |access-date=2019-07-20 |archive-date=2018-05-05 |archive-url=https://web.archive.org/web/20180505153133/http://kannur.nic.in/village.htm |url-status=dead }}</ref><ref>{{Cite web |url=http://keralaonlinenews.com/iritty-taluke-ioommen-chandy-inaugurated-iritty-oommen-chandy-malayalam-news-68618.html/ |title=ആർക്കൈവ് പകർപ്പ് |access-date=2019-07-20 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304222617/http://keralaonlinenews.com/iritty-taluke-ioommen-chandy-inaugurated-iritty-oommen-chandy-malayalam-news-68618.html/ |url-status=dead }}</ref>.
 
==അവലംബം ==
"https://ml.wikipedia.org/wiki/പയ്യന്നൂർ_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്