"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

746 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 2 sources and tagging 3 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 2 sources and tagging 3 as dead.) #IABot (v2.0.8)
|source = http://niyamasabha.org/codes/members/m586.htm നിയമസഭ
|}}
ഐക്യ കേരളത്തിലെ [[ഒന്നാം കേരളനിയമസഭ|ആദ്യ നിയമസഭയിൽ]] ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (ജ. 1913 [[മേയ് 13]] - മ. 2013 [[ഡിസംബർ 28]] ). <sup>[1]</sup>&nbsp; 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha">[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13നു് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>.
 
== ജീവിതരേഖ ==
[[കോട്ടയം]] [[കാഞ്ഞിരപ്പള്ളി|കാഞ്ഞിരപ്പള്ളിയിൽ]] കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും മകളായി 1913 മെയ് 13ന് ജനിച്ചു. [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] [[ഝാൻസി റാണി]]<ref name=jhansi1>{{cite web|title=അക്കാമ്മ ചെറിയാൻ|url=http://elabjournal.ijtvm.org/tag/akkamma-cherian/|publisher=ഐ.ജെ.ടി.ലാബ് ജേണൽ|accessdate=15-ഓഗസ്റ്റ്-2013|archive-date=2016-03-04|archive-url=https://web.archive.org/web/20160304214442/http://elabjournal.ijtvm.org/tag/akkamma-cherian/|url-status=dead}}</ref> എന്നറിയപ്പെട്ടിരുന്ന [[അക്കാമ്മ ചെറിയാൻ]] സഹോദരിയാണ്.
 
== രാഷ്ട്രീയ ജീവിതം ==
{{Reflist}}
==പുറം കണ്ണികൾ==
*[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14042215&programId=1073753770&tabId=0&contentType=EDITORIALസ്മരണകളിരമ്പുന്നു.... നൂറു വട്ടം ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
*[http://malayalam.deepikaglobal.com/ucod/CAT2_sub.asp?ccode=CAT2&newscode=263247 നൂറ്റാണ്ടിന്റെ ചരിത്രവുമായി റോസമ്മ പുന്നൂസ്] {{Webarchive|url=https://web.archive.org/web/20160304123844/http://malayalam.deepikaglobal.com/ucod/CAT2_sub.asp?ccode=CAT2&newscode=263247 |date=2016-03-04 }}
*[http://www.janayugomonline.com/php/newsDetails.php?nid=1036674&cid=1വിപ്ലവം @ 100]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
 
[[വർഗ്ഗം:1913-ൽ ജനിച്ചവർ]]
51,104

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3643505" എന്ന താളിൽനിന്ന് ശേഖരിച്ചത്