"റോയൽ ചാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
{{prettyurl|Royal charter}}
[[File:King's College royal charter 1827 leaf1.jpg|thumb|right|കിങ്സ് കോളേജ്, ഇന്നത്തെ [[University of Toronto|ടൊറോണ്ടോ സർവ്വകലാശാല]], മേല്ക്കാണുന്ന റോയൽ ചാർട്ടർ മുഖാന്തരമായിരുന്നു സ്ഥാപിതമായത്]]
ഒരു കോർപ്പറേറ്റ് പ്രസ്ഥാനത്തിന് അധികാരമോ അവകാശമോ നൽകുന്ന പൊതുവേ രാജസന്നിധിയിൽനിന്ന് പുറപ്പെടുവിക്കുന്ന ഔദ്യോഗിക രേഖയാണ് '''രാജശാസനം''' അഥവാ '''റോയൽ ചാർട്ടർ'''. [[municipal charter|മുൻസിപ്പൽ ചാർട്ടർ]], [[സർവ്വകലാശാല|സർവ്വകലാശാലകൾ]] എന്നിവ തുടങ്ങാൻ ഇന്നും ചാർട്ടർ ഉപയോഗിക്കുന്നു. [[warrant (law)|വാറണ്ടുകളിലും]] നിയമന ഉത്തരവുകളിലും നിന്ന് വ്യത്യസ്തമായി, ചാർട്ടർ നൽകുന്ന അവകാശം അഥവാ അധികാരം സ്ഥിരമാണ്. പൊതുവേ [[calligraphy|കാലിഗ്രഫി]] പോലെയുള്ള കലാരൂപങ്ങളുപയോഗിച്ച് അലങ്കരിച്ചവയായിരിക്കും ചാർട്ടർ പ്രമാണങ്ങൾ. ബ്രിട്ടീഷ് രാജകുടുംബം ഏതാണ്ട് 980 ചാർട്ടറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്<ref>[http://privycouncil.independent.gov.uk/royal-charters/chartered-bodies/ Chartered bodies | Privy Council] {{Webarchive|url=https://web.archive.org/web/20131115122125/http://privycouncil.independent.gov.uk/royal-charters/chartered-bodies/ |date=2013-11-15 }}. Privycouncil.independent.gov.uk. Retrieved 2 May 2012.</ref>. ഇവയിൽ 750 എണ്ണം ഇന്നും നിലനിൽക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂർവ്വദേശങ്ങളിൽ വാണിജ്യക്കുത്തക അനുവദിച്ചു കൊടുത്തത് ചാർട്ടർ-1600 എന്ന രാജകീയ ശാസനത്തിലൂടെയായിരുന്നു<ref>[https://en.wikisource.org/wiki/Charter_Granted_by_Queen_Elizabeth_to_the_East_India_Company ചാർട്ടർ- 1600]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/റോയൽ_ചാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്