"റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
|area_total_sq_mi = 580
|area_total_km2 = 1,285
|population_footnotes = <ref name="comunepop">{{cite web|url=http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=|title=ആർക്കൈവ് പകർപ്പ്|access-date=2016-08-07|archive-date=2020-07-26|archive-url=https://web.archive.org/web/20200726214129/http://www.demo.istat.it/bilmens2014gen/query.php?lingua=ita&Rip=S3&Reg=R12&Pro=P058&Com=91&submit=|url-status=dead}}</ref>
|population_as_of = 31 ജനുവരി 2014
|population_total = 2.872.021
വരി 46:
}}
 
[[ഇറ്റലി|ഇറ്റലിയുടെ]] തലസ്ഥാനമാണ്<ref>{{cite web |title=Rome (Italy) |publisher=[[Encarta]] |url=http://encarta.msn.com/encyclopedia_761556259/rome.html |accessdate=2008-05-10 |archive-date=2008-06-01 |archive-url=https://web.archive.org/web/20080601121500/http://encarta.msn.com/encyclopedia_761556259/Rome.html |url-status=dead }}</ref> '''റോം'''({{pron-en|roʊm}}; {{lang-it|Roma}}, {{pronounced|ˈroma}}; {{lang-la|Roma}}). [[തൈബർ നദി|തൈബർ നദിയുടെ]] തീരത്ത്, ഇറ്റാലിയൻ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറൻ ഭാഗത്തായാണ്‌ റോം സ്ഥിതി ചെയ്യുന്നത്. {{convert|1285.5|km2|mi2|1|abbr=on}}<ref>{{cite web|url=http://www.urbanaudit.org/DataAccessed.aspx |title=Urban Audit |publisher=Urbanaudit.org |accessdate=2009-03-03}}</ref> വിസ്തീർണ്ണം വരുന്ന നഗരപ്രദേശത്ത് 2,726,539<ref name="comunepop"/> ജനങ്ങൾ വസിക്കുന്ന ഇവിടം ഇറ്റലിയിലെ ഏറ്റവും വലുതും ഏറ്റവും ജനവാസമേറിയതുമായ നഗരവുമാണ്‌. [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ആസ്ഥാനമായ‌ [[വത്തിക്കാൻ നഗരം]] റോമിലാണ്‌.
1500 വർഷത്തെ നീണ്ട റോമാ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ "ലോകത്തിന്റെ തലസ്ഥാനം" എന്നറിയപ്പെട്ടിരുന്ന റോം ചരിത്രങ്ങളാലും സംസ്കാരങ്ങളാലും വളരെ സമ്പന്നമാണ്. BC 27 (അതായത് ക്രിസ്തുവിനു മുന്നെ ) മുതൽ 1453 വരെ റോമൻ സാമ്രാജ്യം നിലനിന്നിരുന്നു. റോമൻ ചക്രവർത്തിമാർ നേതൃത്വം നൽകിയിരുന്ന റോമൻ സാമ്രാജ്യം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ സിറ്റി.
യൂറോപ്പ് , ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമൻ സാമ്രാജ്യം സ്പെയിനിൽ മുതൽ കരിങ്കടലു വരെ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള എല്ലാരാജ്യങ്ങളും കൂടാതെ ബ്രിട്ടനും റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
"https://ml.wikipedia.org/wiki/റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്