"റെസൊണൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Yadhu Krishna M എന്ന ഉപയോക്താവ് അനുരൂപീകരണം എന്ന താൾ റെസൊണൻസ് എന്നാക്കി മാറ്റിയിരിക്കുന്നു
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 4:
രസതന്ത്രത്തിൽ, '''അനുരൂപീകരണം (Resonance)''' അല്ലെങ്കിൽ '''മീസോമെറിസം''' <ref name='mesomerism'>{{GoldBookRef|title=Mesomerism|file=M03845}}</ref>എന്നത് തന്മാത്രകളിലേയോ അല്ലെങ്കിൽ ബഹുആറ്റോമിക അയോണുകളിലേയോ ഒരു [[ലൂയിസ് ഫോർമുല]] ഉപയോഗിച്ച് ആവിഷ്ക്കരിക്കൻ കഴിയാത്ത വിസ്ഥാപനം ഇലക്ട്രോണുകളെ വിവരിക്കുന്നതിനുള്ള ഒരു രീതിയാണ്.വിസ്ഥാപനം ഉണ്ടാകുന്ന അഥവാ സ്ഥനമാറ്റമുണ്ടാകുന്ന ഇലക്‌ട്രോണുകളോട് കൂടിയ ഒരു തന്മാത്രയെ അല്ലെങ്കിൽ അയോണിനെ പ്രതിനിധാനം ചെയ്യുന്നത് '''വിഹിത ഘടനകൾ''' '''(Canonical structures)''' അല്ലെങ്കിൽ '''വിഹിത മാതൃകകൾ''' (Canonical forms) ഉപയോഗിച്ചാണ്.<ref name='resonance'>{{GoldBookRef|title=Resonance|file=R05326}}</ref>
 
ഘടനയിലെ ഓരോ ജോഡി ആറ്റങ്ങൾ തമ്മിലുള്ള [[സഹസംയോജക ബന്ധനം|സഹസംയോജക ബന്ധനങ്ങളുടെ]] എണ്ണങ്ങളോടൊപ്പം ഓരോ കനോണിക്കൽ ഘടനകളേയും ഒരു ലുയിസ് ഘടന ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാം. <ref name='contributing'>IUPAC Gold Book [http://goldbook.iupac.org/C01309.html ''contributing structure''] [http://goldbook.iupac.org/goldbook/C01309.html PDF]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>യഥാർത്ഥ തന്മാത്രാഘടനകൾ വിവരിക്കാൻ അനേകം ലൂയിസ് ഘടനകൾ പൊതുവായി ഉപയോഗിക്കാറുണ്ട്. കനോണിക്കൽ മാതൃകകൾക്ക് ഏകദേശം ഇടയിലുള്ള ഇതിനെ '''അനുരൂപീകരണ സങ്കരം (Resonance hybrid)''' എന്നു വിളിക്കുന്നു. അനുരൂപീകരണ ഘടനകൾ വ്യത്യാസപ്പെട്ടിരിക്കുന്നത് ഇലക്ട്രോനുകളുടെ സ്ഥാനത്തിലാണ് അല്ലാതെ ന്യൂക്ലിയസ്സുകളുടെ സ്ഥാനത്തിലല്ല.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/റെസൊണൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്