"റിസാറ്റ്-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(Rescuing 1 sources and tagging 1 as dead.) #IABot (v2.0.8)
 
536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റിസാറ്റ്-1സഞ്ചരിക്കുക. ഒരു ദിവസത്തിൽ 14 പ്രാവശ്യം ഭൂമിയെ ചുറ്റും.
ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 498 കോടി രൂപയാണ്. അതിൽ 120 കോടി രൂപ റോക്കറ്റിന്റേതാണ്. <ref>http://www.expressindia.com/latest-news/India-launches-allweather-satellite-RISAT1/941767/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
== റോക്കറ്റ് ==
പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) ഉപയോഗിച്ചാണു് വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.
 
4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.പ്രസ്തുത റോക്കറ്റിന്റെ മൂന്നാമത്തെ ദൌത്യമാണ് ഇത്. ഇതിനു മുൻപ് ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത് ഈ റോക്കറ്റ് ആയിരുന്നു. <ref>{{Cite web |url=http://www.isro.org/pslv-c19/PSLV-C19.aspx |title=ആർക്കൈവ് പകർപ്പ് |access-date=2012-04-26 |archive-date=2012-05-03 |archive-url=https://web.archive.org/web/20120503054842/http://www.isro.org/pslv-c19/PSLV-C19.aspx |url-status=dead }}</ref>
 
എം.അണ്ണാദുരൈ ആണ് പ്രോഗ്രാം ഡയരക്റ്റർ. എൻ. വളർമതിയാണ് പ്രോജക്റ്റ് ഡയരക്റ്റർ.
34,857

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3643240" എന്ന താളിൽനിന്ന് ശേഖരിച്ചത്