റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ (തിരുത്തുക)
21:29, 17 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 2 വർഷം മുമ്പ്Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8) |
||
ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി [[ബെർട്രാൻഡ് റസ്സൽ]] പുറപ്പെടുവിച്ചതാണ് '''റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ'''. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും [[ആൽബർട്ട് ഐൻസ്റ്റീൻ|ഐൻസ്റ്റീൻ]] മുന്നോട്ടുവെച്ചവയായിരുന്നു. <ref name="wagingpeace">{{Citation
ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation
==അവലംബം==
<references/>
|