"റസ്കിൻ ബോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎റസ്കിൻ ബോണ്ട്: ആദ്യത്തെ നോവലിന്റെ പേരു ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
}}
 
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് '''റസ്കിൻ ബോണ്ട്'''.<ref>{{Cite web |url=http://www.readingrainbow.in/readingbuffet-author-bond.htm |title=ആർക്കൈവ് പകർപ്പ് |access-date=2012-02-19 |archive-date=2008-06-10 |archive-url=https://web.archive.org/web/20080610145829/http://www.readingrainbow.in/readingbuffet-author-bond.htm |url-status=dead }}</ref> 1934 മെയ് 19 ന് [[ഹിമാചൽ പ്രദേശ്‌|ഹിമാചൽ പ്രദേശിൽ]] സൊളൻ ജില്ലയിലെ [[കസോളി|കസൗലിയിൽ]] ജനനം. വളർന്നത് ജാം നഗർ, ദേഹ്രാ ഡൂൺ, ന്യൂ ഡെൽഹി, [[ഷിംല|ശിംലാ]] എന്നിവിടങ്ങളിലാണ്. യൗവനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി. ആദ്യത്തെ നോവൽ "ദ റൂം ഓ‌‌‌‌‍‌‌ണ് ദ് റൂഫ്" പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനായ റസ്കിൻ ബോണ്ട് ഏക്ദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. 1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു"(Our Trees Still Grow in Dehra) എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു.<ref>{{cite web |title= Sahitya Akademi Award&nbsp;— English (Official listings) |url=http://www.sahitya-akademi.gov.in/old_version/awa10304.htm#english |date= |publisher=[[Sahitya Akademi]] |page= |access-date=2012-02-19 |archive-date=2009-03-31 |archive-url=https://web.archive.org/web/20090331233952/http://www.sahitya-akademi.gov.in/old_version/awa10304.htm#english |url-status=dead }}</ref>.ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്. ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ [[പദ്മശ്രീ]] നൽകി ആദരിച്ചു. 2012ൽ ദെൽഹി സർക്കാരിന്റെ "ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്" ബോണ്ടിനു ലഭിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.
 
==പ്രധാന പുസ്തകങ്ങൾ==
"https://ml.wikipedia.org/wiki/റസ്കിൻ_ബോണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്