"രൺധീർ കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 22:
 
== അഭിനയജീവിതം ==
1971 ൽ ആദ്യമായി അഭിനയിക്കുകയും , ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് രൺധീർ അഭിനയ രംഗത്തേക്ക് വരുന്നത്. ''കൽ ആജ് ഓർ കൽ'' എന്ന് ഈ ചിത്രത്തിൽ കപൂർ കുടുംബത്തിലെ പലരും അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം ഒരു വിജയമായിരുന്നു.<ref>[ httphttps://web.archive.org/web/20061021015438/http://www.boxofficeindia.com/1971.htm]</ref> ഇതിനു ശേഷം രണ്ട് ചിത്രങ്ങൾ കൂടി വിജയമായി അഭിനയിച്ചു. 1972 ൽ [[ജയ ബച്ചൻ]] നായികയായി അഭിനയിച്ച ''ജവാനി ദീവനി'' എന്ന ചിത്രം വിജയമായി. [httphttps://web.archive.org/web/20061205061418/http://www.boxofficeindia.com/1972.htm].
 
പിന്നീട് 1970 കളുടെ അവസാനത്തിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1984 ലെ ''ഖസാന്'' എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. 1991 ൽ ''ഹെന്ന'' എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിലെ സംവിധാനത്തിന് മികച്ച ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 1999 ൽ ''ആ അബ് ലൌഡ് ചലേം'' എന്ന് ചിത്രം നിർമ്മിച്ചു.
"https://ml.wikipedia.org/wiki/രൺധീർ_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്