"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
 
===ഇലോഹീയം===
യഹോവീയ പാരമ്പര്യത്തോടൊപ്പം [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] തന്നെയാണ് ഇതും ആദ്യം തിരിച്ചറിയപ്പെട്ടത്. ഉല്പത്തിയിൽ 'ഇലോഹിം' എന്ന ദൈവനാമം ഉപയോഗിക്കുന്ന ചില ഭാഗങ്ങൾ ഇലോഹീയ സ്രോതസ്സിൽ പെട്ടതല്ലെന്നും, ഇലോഹീയ പാരമ്പര്യം പഞ്ചഗ്രന്ഥിയിലെ ഇതരഗ്രന്ഥങ്ങളിലും ഉണ്ടെന്നും പിന്നീടു വ്യക്തമായി. ഉത്തര ഇസ്രായേലിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന ഈ രേഖയിലെ ആഖ്യാനത്തിന്റെ പശ്ചാത്തലം മിക്കവാറും ഉത്തരദേശമാണ്. മനുഷ്യരുമായുള്ള സമ്പർക്കത്തിൽ ഇതിലെ [[ദൈവം]] സ്വപ്നങ്ങളും സന്ദേശങ്ങളും ഉപയോഗിക്കുന്നു. പ്രവചനങ്ങൾക്കും ഇതിൽ പ്രാധാന്യമുണ്ട്.<ref>"E", Oxford Companion to the Bible (പുറം 173)</ref> യഹൂദായേക്കാൾ ഇസ്രായേലിനും, അഹറോനിയ പൗരോഹിത്യത്തിനുപരി ലേവായപുരോഹിതർക്കും ഈ രചന പ്രാധാന്യം കല്പിക്കുന്നു. ഇസഹാക്കിനെ ബലികഴിക്കാനായുള്ള അബ്രാഹമിന്റെ യാത്ര,{{സൂചിക|൨}} [[മോശെ]] ഈജിപ്തിനുമേൽ വരുത്തുന്ന ബാധകൾ, അഹറോനും [[സ്വർണ്ണം]] കൊണ്ടുള്ള കാളക്കുട്ടിയും, സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന ജോസഫ് എന്നിവ ഇലോഹീയ പാരമ്പര്യത്തിന്റെ ഭാഗമാണ്.<ref name ="Elohist">[{{Cite web |url=http://elohist.co.tv/ |title=Elohist] |access-date=2011-06-12 |archive-date=2016-03-10 |archive-url=https://web.archive.org/web/20160310091522/http://www.elohist.co.tv/ |url-status=dead }}</ref>
 
===നിയമാവർത്തകം===
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്