"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 29:
==ഔദ്യോഗിക ജീവിതം==
===അദ്ധ്യാപകൻ===
ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് [[ബീഹാർ|ബീഹാറിലെ]] എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു. [[കൽക്കട്ട|കൽക്കട്ടയിൽ]] നിയമപഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു. 1915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.<ref name=alahhabad1>{{cite news|title=രാജേന്ദ്രപ്രസാദിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ|url=http://rss.bih.nic.in/rss_drp_life_events.htm|publisher=രാജേന്ദ്ര സ്മൃതി സംഗ്രഹാലയ|access-date=2013-06-27|archive-date=2013-03-03|archive-url=https://web.archive.org/web/20130303105548/http://rss.bih.nic.in/rss_drp_life_events.htm|url-status=dead}}</ref>
 
===അഭിഭാഷകൻ===
വരി 38:
സെർച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളിൽ അദേഹം എഴുതുകയും അവയ്ക്ക് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തു. 1914ലെ ബീഹാർ- ബംഗാൾ വെള്ളപ്പൊക്കത്തിൽ ദുരിതനുഭവിച്ചവരെ സഹായിക്കാനായി നിരവധി പ്രവർത്തനങ്ങളാണ് അദേഹത്തിൻറെ ഭാഗത്തു നിന്നും ഉണ്ടായത്. <ref name=siwan1>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://siwan.bih.nic.in/profile_rajendra_prasad.aspx|publisher=സിവാൻ ജില്ലാ പോർട്ടൽ|accessdate=27-ജൂൺ-2013}}</ref>മുപ്പത്തിനാലിൽ ബീഹാറിലുണ്ടാ ഭൂകമ്പ സമയത്ത് ജയിലിലിരുന്നും അദ്ദേഹം രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. അടുത്ത സഹപ്രവർത്തകനായ അനുരാഗ് നാരായൺ സിൻഹയെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം നടത്തിയത്. എന്നാൽ ഭൂകമ്പത്തിന് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ജയിൽ മോചിതനായി. പിന്നീട് ബീഹാർ റിലീഫ് കമ്മിറ്റിക്കും അദ്ദേഹം രൂപം നൽകി. 1935ൽ ക്വെറ്റയിൽ ഭൂകമ്പമുണ്ടായപ്പോൾ അവിടേക്ക് പോകാൻ ബ്രിട്ടീഷ് ഗവർമെൻറ് വിലക്കിയപ്പോൾ പഞ്ചാബിൽ നിന്നുകൊണ്ട് അദ്ദേഹം ഭൂകമ്പദുരിതാശ്വാസ പ്രവർത്തനത്തിന് രൂപം നൽകി.
 
1934ലെ ബോംബെ സമ്മേളനത്തിലാണ് അദേഹത്തെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുപ്പത്തിയൊന്പതിൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോൺഗ്രസ് അധ്യക്ഷനായി തുടർന്നു.<ref name=aicc87>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://www.aicc.org.in/index.php/past_presidents/address/42#.UcxnoOGLe1F|publisher=ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി|access-date=2013-06-27|archive-date=2013-12-15|archive-url=https://web.archive.org/web/20131215025354/http://aicc.org.in/index.php/past_presidents/address/42#.UcxnoOGLe1F|url-status=dead}}</ref> 1942 ആഗസ്റ്റ് 8ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് നിരവധി നേതാക്കളാണ് അറസ്റ്റിലായത്. രാജേന്ദ്ര പ്രസാദിനെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി. 1946ൽ ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉൾപ്പെട്ടു. ഭക്ഷ്യ- കൃഷി വകുപ്പാണ് അദേഹത്തിന് ലഭിച്ചത്. 1946 ഡിസംബർ 11ന് രൂപം നല്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിയുടെ അധ്യക്ഷനായും അദേഹത്തെ തെരഞ്ഞെടുത്തു. ഈ അസംബ്ലിയാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. 1947 നവംബറിൽ ജെ.ബി കൃപലാനി രാജിവച്ചപ്പോൾ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായി. പിന്നീട് 1951ലെ [[പൊതു തെരഞ്ഞെടുപ്പിന്]] ശേഷം ഇദേഹത്തെ [[ഇലക്ട്രൽ കോളേജ്]] ചേർന്ന് പ്രസിഡൻറായി തെരഞ്ഞെടുത്തു.
അതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന അദേഹം പിന്നീട് [[നെഹ്റു]] സർക്കാറിന് പല ഉപദേശങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനായി അദേഹം പല നിർദ്ദേശങ്ങളും സമർപ്പിച്ചിരുന്നു. 1957ൽ അദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തിയും ഡോ. രാജേന്ദ്ര പ്രസാദാണ്. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
 
വരി 60:
* [http://jaibihar.com/nation-remembers-rajendra-prasad-on-125th-birth-anniversary/14960/ ഡോക്ടർ.രാജേന്ദ്രപ്രസാദിന്റെ 125 ആം ജന്മദിനം]
* ഡോ[http://jaibihar.com/tributes-to-first-president-on-124th-birth-anniversary/1098/ ക്ടർ.രാജേന്ദ്രപ്രസാദിന്റെ 124 ആം ജന്മദിനം]
* [http://www.collectindianstamps.com/2011/02/philatelic-tribute-to-drrajendra-prasad.html ഡോക്ടർ.രാജേന്ദ്രപ്രസാദിന്റെ സ്മരണക്കായി ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപ്] {{Webarchive|url=https://web.archive.org/web/20110316154701/http://www.collectindianstamps.com/2011/02/philatelic-tribute-to-drrajendra-prasad.html |date=2011-03-16 }}
 
{{s-start}}
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്