"യെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 35:
}}
 
മധ്യ[[ജർമ്മനി]]യിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഒരു വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രവുമാണ് '''യെന''' (ജർമ്മനിൽ ''Jena'' ({{IPAc-en|ˈ|j|eɪ|n|ə}}; {{IPA-de|ˈjeːna|-|Jena.ogg}})<ref>{{cite book|last=Wells|first=John|authorlink=John C. Wells|title=Longman Pronunciation Dictionary|publisher=Pearson Longman|edition=3rd|date=3 April 2008|isbn=978-1-4058-8118-0}}</ref>). യെനായിൽ അഞ്ചിലൊരാൾ ഒരു വിദ്യാർത്ഥിയാണ്. 1558-ൽ സ്ഥാപിതമായ ഫ്രെഡ്രിക്ക് ഷില്ലർ സർവ്വകലാശാലയിൽ 18,000-ത്തോളം വിദ്യാർത്ഥികളും ഏൺസ്റ്റ്-ആബെ ഫാഹോഹ്ഷൂളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളുമുണ്ട്.<ref>{{cite web |url=https://www.uni-jena.de/unijenamedia/unijena/kanzleramt/berichtswesen/Flyer%20Zahlen%20und%20Fakten/FSU_Zahlen_Fakten_Flyer_2017-p-29210.pdf |title=Facts and Figures 2017 |author=Friedrich-Schiller-Universität Jena |accessdate=2018-11-12 |archive-date=2018-11-12 |archive-url=https://web.archive.org/web/20181112181533/https://www.uni-jena.de/unijenamedia/unijena/kanzleramt/berichtswesen/Flyer%20Zahlen%20und%20Fakten/FSU_Zahlen_Fakten_Flyer_2017-p-29210.pdf |url-status=dead }}</ref>
 
പത്തൊൻപതാം നൂറ്റാണ്ടുവരെ ചെറുപട്ടണമായിരുന്ന യെന കാൾ സെയ്സ്, ഷോട്ട് കമ്പനികളുടെ നേതൃത്വത്തിൽ സൂക്ഷ്മദർശിനികളുടെയും ദൂരദർശിനികളുടെയും നിർമ്മാണകേന്ദ്രമായി. ഇവ ഇന്നും നഗരത്തിന്റെ സാമ്പത്തികമേഖലയുടെ നെടുംതൂണാണ്. ഗവേഷണം, സോഫ്റ്റ്-വേർ , ബയോടെക്നോളജി എന്നിവയാണ് മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ. യെന ഓർക്കിടുകൾക്കും പ്രശസ്തമാണ്.<ref>"[https://www.thueringen-entdecken.de/blog/jena-und-orchideen-ein-paradies-fuer-liebhaber-und-wandersleute/ Jena und Orchideen – Ein Paradies für Liebhaber und Wandersleute]" {{in lang|de}}. ''Thüringen Entdecken''. thueringen-entdecken.de. Thüringer Tourismus (main tourist information office for the state of Thuringia). Retrieved 2019-09-22.</ref>
"https://ml.wikipedia.org/wiki/യെന" എന്ന താളിൽനിന്ന് ശേഖരിച്ചത്