"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kaippally Nishad (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2402:3A80:1E7B:7DE9:48A3:CE6:47A4:61E6 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 8:
 
=== യുക്തിവാദം കേരളത്തിൽ ===
യുക്തിവാദം പിന്തുടരുന്നവരുടെ അനേകം കൂട്ടായ്മകൾ കേരളത്തിൽ നിലവിവുണ്ട്. [[കേരള യുക്തിവാദി സംഘം]], ഭാരതീയ യുക്തിവാദി സംഘം, സ്വതന്ത്രചിന്തകർ ഇവ അവയിൽ ചിലതാണ്. [[സഹോദരൻ അയ്യപ്പൻ]], [[പവനൻ]], [[ജോസഫ് ഇടമറുക്]], [[എ.ടി. കോവൂർ]], [[എം.സി. ജോസഫ്]], [[കുറ്റിപ്പുഴ കൃഷ്ണപ്പിള്ള]] തുടങ്ങിയവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.<ref>{{Cite [web |url=http://www.keralayukthivadi.org/ |title=കേരളയുക്തിവാദി] |access-date=2021-08-17 |archive-date=2017-01-15 |archive-url=https://web.archive.org/web/20170115010928/http://keralayukthivadi.org/ |url-status=dead }}</ref>
 
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കേരളീയരായ യുക്തിവാദികളാണ് [[:en:Sanal_Edamaruku|സനൽ ഇടമറുക്]],<ref>{{Cite web|url=https://web.archive.org/web/20010202124900/http://rationalistinternational.net/|title=Wayback Machine|access-date=2020-11-20|date=2001-02-02}}</ref> [[:en:Maharashtra_Rationalist_Association#Current_status|മനോജ് ജോൺ]]<ref>{{Cite web|url=https://www.atheistalliance.org/directors/|title=Who We Are|access-date=2020-11-20|language=en-US}}</ref> എന്നിവർ. സനൽ ഇടമറുക് [[ഫിൻലാന്റ്|ഫിൻലാൻഡ്]] ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ [[:en:Atheist_Alliance_International|എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ]] ഡയറക്ടർ ആണ് മനോജ് ജോൺ.<ref>{{Cite web|url=https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/article-1.4937724|title=മനോജ് ജോൺ അന്താരാഷ്ട്ര യുക്തിവാദി ഫെഡറേഷനിൽ|access-date=2020-11-20|language=en}}</ref> വൈശാഖൻ തമ്പി, യു. കലാനാഥൻ, സി. രവിചന്ദ്രൻ, ഇ.എ. ജബ്ബാർ, മൈത്രേയൻ, മനുജാ മൈത്രി, ജാമിത ടീച്ചർ തുടങ്ങിയവർ കേരളത്തിൽ അറിയപ്പെടുന്ന യുക്തിവാദികൾ ആണ്‌.
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്