"മോർണിംഗ് രാഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
| music = [[Mani Sharma]] / Amit Heri
}}
2004-ൽ പുറത്തിറങ്ങിയ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലുള്ള<ref>{{cite news|last=Ramnarayan|first=Gowri|title=Music as a metaphor|url=http://www.hindu.com/mag/2004/10/31/stories/2004103100760500.htm|newspaper=The Hindu|date=31 October 2004|access-date=2019-01-05|archive-date=2005-12-23|archive-url=https://web.archive.org/web/20051223120206/http://www.hindu.com/mag/2004/10/31/stories/2004103100760500.htm|url-status=dead}}</ref> ഒരു ഇന്ത്യൻ ചലച്ചിത്രമാണ് '''മോർണിംഗ് രാഗ.''' മഹേഷ് ദത്താനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് നടി [[ശബാന ആസ്മി]], പെരിസാദ് സോറാബിയൻ, തെലുങ്ക് നടൻ പ്രകാശ് കോവിലമുഡി എന്നിവർ അഭിനയിച്ചു. അർക മീഡിയ വർക്ക്സിൻറെ ഈ ചിത്രത്തിൽ പ്രകാശ് ദേവീനിണി, ശോക യർലാഗദ എന്നിവർ നിർമ്മാതാക്കളായിരുന്നു.
 
മൂന്ന് പ്രധാന കഥാപാത്രങ്ങളെ ഇതിൽ കേന്ദ്രീകരിക്കുന്നു - തെലുങ്കുകാരായ മൂന്നുപേരും - ജീവിതത്തിൽ ഓരോരുത്തരെയും കഴിഞ്ഞകാല ദുരന്തങ്ങൾ നശിപ്പിച്ചെങ്കിലും അവർ സാഹചര്യങ്ങളാൽ ഒന്നിച്ചു കണ്ടുമുട്ടുന്നു. ഈ മൂന്നുപേരും സംഗീതത്തിനോടുള്ള സ്നേഹത്താൽ ബന്ധിതമാണ്, അതിലൂടെയാണ് ക്ലാസിക്കൽ ഇന്ത്യൻ കർണാടിക് സംഗീതം, രാഗം, സമകാലീന ഇന്ത്യൻ സംഗീതം എന്നിവയെല്ലാം ഈ സിനിമയിൽ ചിത്രീകരിക്കുന്നത്.
"https://ml.wikipedia.org/wiki/മോർണിംഗ്_രാഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്