"മോൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
ഈ ജനത മധ്യ തായ്‌ലാന്റിൻ ആറു മുതൽ 13ആം നൂറ്റാണ്ടുവരെ ദ്വാരവതി (Dvaravati) നാഗരികത ഉൾപ്പെടെ ചില നാഗരികതകളും സ്ഥാപിച്ചിരുന്നു.
അവരുടെ സംസ്‌കാരം തായ്‌ലാന്റിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്ന ഇസാൻ വരെ വ്യാപിച്ചു.
മധ്യ ലാവോസിലെ ശ്രി ഗോതാപുര,<ref>[{{Cite web |url=http://www.heritagecruise.net/laos/laos-history/the-mon-a-khmer-kingdoms.html |title=Sri Gotapura] |access-date=2016-11-23 |archive-date=2014-10-31 |archive-url=https://web.archive.org/web/20141031024149/http://www.heritagecruise.net/laos/laos-history/the-mon-a-khmer-kingdoms.html |url-status=dead }}</ref> നോർത്ത് ഈസ്‌റ്റേൺ തായ്‌ലാന്റ്, നോർത്തേൺ തായ്‌ലാന്റിലെ ഹരിപുൻചായി, താറ്റോൺ കിംഗ്ഡം വരെ ഇവരുടെ സ്വാധീനം വ്യാപിച്ചിരുന്നു. <ref name=Coedes>{{cite book|last= Coedès|first= George|authorlink= George Coedès|editor= Walter F. Vella|others= trans.Susan Brown Cowing|title= The Indianized States of Southeast Asia|year= 1968|publisher= University of Hawaii Press|isbn= 978-0-8248-0368-1}}</ref>{{rp|63,76–77}}
 
തങ്ങളുടെ ഹിന്ദു സമകാലികരായ ഖെമർ, ചാം ജനങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രിലങ്കയിൽ നിന്നുള്ള [[ഥേരവാദ]] മിഷണറിമാരിൽ നിന്ന് ആദ്യമായി ബുദ്ധമതം സ്വീകരിച്ചത് മോൻ ജനതയായിരുന്നു.
29,927

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3642159" എന്ന താളിൽനിന്ന് ശേഖരിച്ചത്