"മൊളസ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 13:
}}
[[File:Snail-wiki-120-Zachi-Evenor.jpg|thumb|''[[Helix aspersa|ഹെലിക്സ് ആസ്പെർസ]]'' - എന്ന കരയിൽ സാധാരണ കാണുന്ന [[snail|ഒച്ച്]].]]
''' മൊളസ്കുകൾ (molluscs''' അല്ലെങ്കിൽ '''mollusks''')<ref group=note>Spelled ''mollusks'' in the USA, see reasons given in Rosenberg's [http://www.conchologistsofamerica.org/articles/y1996/9609_rosenberg.asp] {{Webarchive|url=https://web.archive.org/web/20120303002304/http://www.conchologistsofamerica.org/articles/y1996/9609_rosenberg.asp |date=2012-03-03 }}; for the spelling ''mollusc'' see the reasons given by {{Bruscabrusca}}</ref> {{IPAc-en|ˈ|m|ɒ|l|ə|s|k|s}}, [[invertebrate|അ‌കശേരുകികളായ]] ഒരു വലിയ [[phylum|ഫൈലം]] ജന്തുക്കളുടെ പേരാണ്. 85,000-ഓളം [[species|സ്പീഷീസുകൾ]] [[extant taxon|നിലവിലുള്ളതായി]] കണ്ടെത്തപ്പെട്ടിട്ടുണ്ട്. [[നത്തയ്ക്ക]], [[ചിപ്പി]], [[കക്ക]], [[കണവ]], [[കിനാവള്ളി]] എന്നിവ ഇതിൽ പെടുന്നു.<ref name="vns2"> പേജ് 238, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref>
[[marine biology|കടലിൽ]] കാണപ്പെടുന്ന ജീവികളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്ന ഫൈലമാണ് മൊളസ്ക്. പേരുനൽകപ്പെട്ടിട്ടുള്ള കടൽ ജന്തുക്കളിൽ ഏകദേശം 23% ഈ ഫൈലത്തിൽ പെടുന്നു. ധാരാളം മൊളസ്കുകൾ [[freshwater mollusc|ശുദ്ധജലത്തിലും]] കരയിലുമുള്ള [[habitat|ആവാസവ്യവസ്ഥകളിലും]] കാണപ്പെടുന്നുണ്ട്. വലിപ്പത്തിലും [[anatomical|ശരീരഘടനയിലും]] മാത്രമല്ല, , [[ആവാസത്തിലും ഇവ വലിയ വൈജാത്യം പ്രകടിപ്പിക്കുന്നുണ്ട്. 9-ഓ 10-ഓ [[taxonomic|ടാക്സോണമിക]] [[class (biology)|ക്ലാസ്സുകളായാണ്]] ഈ [[phylum|സാധാരണഗതിയിൽ]] വിഭജിക്കപ്പെടുന്നത്. ഇതിൽ രണ്ടെണ്ണം പൂർണ്ണമായി [[extinct|കുറ്റിയറ്റുപോയിട്ടുണ്ട്]]. [[squid|സ്ക്വിഡ്]], [[cuttlefish|കട്ടിൽഫിഷ്]] [[octopus|ഒക്റ്റോപസ്]] എന്നിവപോലുള്ള [[Cephalopod|സെഫാലോപോഡ്]] മൊളസ്കുകൾ [[invertebrate|നട്ടെല്ലില്ലാത്ത]] ജീവികളിൽ ഏറ്റവും മികച്ച [[neurobiology|നാഡീവ്യൂഹമുള്ള]] ജീവികളിൽ പെടുന്നു. [[giant squid|ജയന്റ് സ്ക്വിഡ്]], [[colossal squid|കൊളോസൽ സ്ക്വിഡ്]] എന്നിവ അറിയപ്പെടുന്നതിൽ ഏറ്റവും വലിയ അകശേരുകികളിൽ പെടുന്നു. വർഗ്ഗീകരിക്കപ്പെട്ട [[species|സ്പീഷീസുകളിൽ]] പെട്ട ഏറ്റവും അംഗങ്ങളുള്ള മൊളസ്കുകളിൽ [[gastropod|ഗാസ്ടോപോഡുകൾ]] ([[snail|ഒച്ചുകളൂം]] [[slug|സ്ലഗുകളും]]) പെടുന്നു. ആകെ സംഖ്യയിൽ ഇവ 80% വരും. മൊളസ്കുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയെ [[malacology|മലാകോളജി]] എന്നാണ് വിളിക്കുന്നത്.<ref>{{Cite book
| contribution=Malacology | title=Shorter Oxford English Dictionary
വരി 32:
* {{Cite book|author = Starr & Taggart|year = 2002|title = Biology: The Unity and Diversity of Life|location= Pacific Grove, California | publisher=Thomson Learning|isbn = 0-534-02742-3}}
* {{cite book|author=Nunn, J.D., Smith, S.M., Picton, B.E. and McGrath, D. |year=2002|chapter=Checklist, atlas of distribution and bibliography for the marine mollusca of Ireland|title= Marine Biodiversity in Ireland and Adjacent Waters|publisher=Ulster Museum|volume = 8}}
*{{cite journal | pmid = 11236572 | last1 = Ostroumov | author-separator =, | author-name-separator= | first1 = SA | title = An amphiphilic substance inhibits the mollusk capacity to filter phytoplankton cells from water | journal = Izvestiia Akademii nauk. Seriia biologicheskaia / Rossiiskaia akademiia nauk| issue=1 | year=2001 | pages=108–16}}; http://www.springerlink.com/content/l665628020163255/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }};
* {{cite book|title=The comparative roles of suspension-feeders in ecosystems |editor1-first=R. |editor1-last=Dame|editor2-first= S.|editor2-last=Olenin|location=Dordrecht|year=2005|publisher= Springer}}
* {{Cite book|author = Heller, J.|year = 2011|title = Marine Molluscs of the Land of Israel |location= Israel Heb.| publisher=Alon Sefer|isbn = 978-965-90976-9-2| page =323}}
"https://ml.wikipedia.org/wiki/മൊളസ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്