"മൈക്കെലാഞ്ജലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 78:
 
==== പീരങ്കിയായിത്തീർന്ന പ്രതിമ ====
താമസിയാതെ മൈക്കെലാഞ്ചലോക്ക് ജൂലിയസ് മാർപ്പാപ്പയെ അനുസരിച്ച് അക്കാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ വന്ന ബൊളോഞ്ഞയിലേക്ക് പോകേണ്ടി വന്നു. അവിടെ തന്റെ തന്നെ ഒരു കൂറ്റൻ ഓട്ടുപ്രതിമയുടെ നിർമ്മാണത്തിനുള്ള നിയോഗമാണ് ഇത്തവണ മാർപ്പാപ്പ മൈക്കെലാഞ്ചലോക്ക് നൽകിയത്. 1508-ൽ പ്രതിമ പൂർത്തിയായി. എന്നാൽ അതിന് മൂന്നുവർഷത്തെ ആയുസ്സേ ഉണ്ടായുള്ളു. 1511-ൽ ബൊളോഞ്ഞ പിടിച്ചെടുത്ത കലാപകാരികൾ പ്രതിമ ഉരുക്കി ഒരു പീരങ്കി ഉണ്ടാക്കി. അവർ പീരങ്കിക്ക് ജൂലിയ എന്നാണ് പേരിട്ടത്.<ref name=Durant/><ref>Old News - Pope Picks Michelangelo To Paint Chapel Ceiling, Rick Bromer http://www.oldnewspublishing.com/sistine.htm {{Webarchive|url=https://web.archive.org/web/20070910152023/http://www.oldnewspublishing.com/sistine.htm |date=2007-09-10 }}</ref>
 
==== സിസ്റ്റൈൻ ചാപ്പൽ മച്ച് ====
വരി 143:
 
=== ലൈംഗികചായ്‌വ് ===
മൈക്കെലാഞ്ചലോയുടെ പ്രേമത്തിൽ പ്ലേറ്റോണിസത്തോടൊപ്പം മറയില്ലാത്ത [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിയുടേയും]] സൂചനകൾ കാണുന്നവരുണ്ട്; 1543-ൽ താനുമായി കണ്ടുമുട്ടി ഒരുവർഷം മാത്രം കഴിഞ്ഞുള്ള ചെച്ചിനോ ഡീ ബ്രാച്ചിയുടെ മരണത്തിൽ മൈക്കെലാഞ്ചലോ എഴുതിയ ചരമഗീതങ്ങൾ ഇതിനുതെളിവായി പറയപ്പെടുന്നു. അവയിൽ പ്രകടമാകുന്ന പ്രണയം കാൽപനികമെന്നതിനപ്പുറം ശാരീരികം കൂടി ആയിരുന്നുവെന്നാണ് വാദം.<ref>"MICHELANGELO BUONARROTI" by Giovanni Dall'Orto Babilonia n. 85, January 1991, pp. 14–16 [http://www.oliari.com/storia/michelangelo.html] {{Webarchive|url=https://web.archive.org/web/20071221204011/http://www.oliari.com/storia/michelangelo.html |date=2007-12-21 }}</ref> എന്നാൽ ആ ഗീതങ്ങൾ പ്ലേറ്റോണികസം‌വാദങ്ങളുടെ നിർമ്മമവും ഉദാത്തവുമായ പുനരാവിഷകരണമാണെന്നും ഉത്തേജകകവിതയെ സംസ്കൃതഭാവങ്ങളുടെ പ്രകടനത്തിനുള്ള ഉപാധിയാക്കുകമാത്രമാണ് മൈക്കെലാഞ്ചലോ ചെയ്തതെന്നും മറുവാദവുമുണ്ട്. പതിനാറാം നൂറ്റാണ്ടിലെ [[ഇറ്റലി|ഇറ്റലിയിൽ]] പ്രേമപ്രഖ്യാപനം ഇക്കാലത്തേതിനേക്കാൾ സാധാരണമായിരുന്നെന്നും ഓർക്കേണ്ടതുണ്ട്.<ref>Hughes, Anthony: "Michelangelo.", page 326. Phaidon, 1997.</ref> മൈക്കെലാഞ്ചലോയുടെ സുഹൃത്ത് നിക്കോളോ ക്വാർട്ടേസിയുടെ ജോലിക്കാരിലൊരാൾ, തന്റെ മകനെ സഹായിയായിയെടുക്കാമെന്നും അവൻ ശയ്യയിലെ കൂട്ടാളിയായും ഉപകരിച്ചേക്കാമെന്നും നിർദ്ദേശിച്ചത് മൈക്കെലാഞ്ചലോ അവജ്ഞാപൂർവം തള്ളിക്കളഞ്ഞു. ആ ജോലിക്കാരനെ പിരിച്ചുവിടാൻ ക്വാർട്ടേസിയോട് അദ്ദേഹം ആവശ്യപ്പെടുകപോലും ചെയ്തു. അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു.
 
മൈക്കെലാഞ്ചലോ "ശാരീരികബന്ധങ്ങളിൽ" ഏർപ്പെട്ടിരുന്നോ എന്നുപറയുക ബുദ്ധിമുട്ടാണ്. അദ്ദേഹം സംന്യാസിയുടെ ബ്രഹ്മചര്യനിഷ്ഠ പാലിച്ചുവെന്ന് അസ്കാനിയോ കോൺഡിവി അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>Hughes, Anthony: "Michelangelo"., page 326. Phaidon, 1997.</ref> ഏതായാലും അദ്ദേഹം ശില്പങ്ങളിലും ചിത്രങ്ങളിലും കവിതകളിലും തന്റെ സങ്കല്പലോകത്തിന്റെ പരിച്ഛേദം വിട്ടുപോയി.<ref>Scigliano, Eric: "Michelangelo's Mountain; The Quest for Perfection in the Marble Quarries of Carrara.", Simon and Schuster, 2005. [http://www.simonsays.com/content/book.cfm?tab=25&pid=510892&agid=2.]. Retrieved January 27, 2007</ref>
വരി 213:
{{wikiquote|മൈക്കലാഞ്ജലോ}}
* [http://www.all-art.org/early_renaissance/michelangelo1.html മൈക്കെലാഞ്ജലോ "A World History of Art" ൽ ]
* [http://asv.vatican.va/it/visit/doc/zoom06.html1.html മൈക്കെലാഞ്ജലോ "Vatican Secret Archives" ൽ ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* [http://www.bluffton.edu/~sullivanm/michel/michel.html Photographs of details at the Campidoglio]
 
"https://ml.wikipedia.org/wiki/മൈക്കെലാഞ്ജലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്