"മേനക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.<ref>http://www.indiaglitz.com/channels/malayalam/article/13626.html</ref> [[പ്രേം നസീർ]], [[സോമൻ]], [[സുകുമാരൻ]] തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കറിന്റെ]] ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
 
19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം ''കളിവീട്'' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.<ref>{{Cite web |url=http://kerals.com/news/fulldetail.php?t=236 |title=ആർക്കൈവ് പകർപ്പ് |access-date=2009-11-25 |archive-date=2009-02-18 |archive-url=https://web.archive.org/web/20090218204509/http://kerals.com/news/fulldetail.php?t=236 |url-status=dead }}</ref>
 
മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത ''അച്ചനെയാണെനിക്കിഷ്ടം'' (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. [[ബിജു മേനോൻ]] ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് [[ഷാജി കൈലാസ്]] സം‌വിധാനം നിർവഹിച്ച ''ശിവം'' (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3641811" എന്ന താളിൽനിന്ന് ശേഖരിച്ചത്